പാം കൊക്കറ്റൂ
(Palm cockatoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാം കൊക്കറ്റൂ (Probosciger aterrimus) ഗോലിയാത്ത് കൊക്കറ്റൂ അല്ലെങ്കിൽ വലിയ കറുത്ത കൊക്കറ്റൂ എന്നും അറിയപ്പെടുന്നു. ന്യൂഗിനിയ, അരു ദ്വീപ്, കേപ്പ് യോർക്ക് പെനിൻസുലയിലെ സ്വദേശിയായ കൊക്കറ്റൂ കുടുംബത്തിന്റെ വലിയ സ്മോക്കി-ഗ്രേ അല്ലെങ്കിൽ കറുത്ത തത്തയാണിത്. വലിയ കറുത്ത ചുണ്ടും കവിളിൽ ചുവന്ന പാടുകളും കാണപ്പെടുന്നു.
പാം കൊക്കറ്റൂ | |
---|---|
At Melaka Zoo, Malaysia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Psittaciformes |
Family: | Cacatuidae |
Genus: | Probosciger Kuhl, 1820 |
Species: | P. aterrimus
|
Binomial name | |
Probosciger aterrimus (Gmelin, 1788)
| |
Subspecies | |
P. a. aterrimus [Gmelin 1788] | |
Australian palm cockatoo range (in green) |
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Probosciger aterrimus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Murphy, S.A.; Double, M.C.; Legge, S.M. (2007). "The phylogeography of palm cockatoos, Probosciger aterrimus, in the dynamic Australo-Papuan region". Journal of Biogeography. 34: 1534–1545. doi:10.1111/j.1365-2699.2007.01706.x.
- Murphy, S.A.; Legge, S.M. (2007). "The gradual loss and episodic creation of Palm Cockatoo (Probosciger aterrimus) nest-trees in a fire- and cyclone-prone habitat". Emu. 107: 1–6. doi:10.1071/mu06012.
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Probosciger aterrimus.
- BirdLife Species Factsheet
- The Palm Cockatoo Research Project. Archived 2013-06-14 at the Wayback Machine.
- Royal Society for the Protection of Birds (RSPB) website – Threats to wild bird populations
- CITES website search page
- Oriental Bird Images: palm cockatoo Archived 2020-07-07 at the Wayback Machine. Selected photos