മാനുൾ

(Pallas's cat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യേഷ്യയിലെ പുൽമേടുകളിൽ കാണപ്പെടുന്ന ഒരിനം കാട്ടുപൂച്ചയാണ് മാനുൾ (ശാസ്ത്രീയനാമം: Otocolobus manul). ഇവ പല്ലാസ്‌ ക്യാറ്റ് ( Pallas's cat ) എന്നും അറിയപ്പെടുന്നു. ആവാസ വ്യവസ്ഥയുടെ നാശം, ഇരകളുടെ നാശം , വേട്ടയാടൽ തുടങ്ങിയ കാരണമ കൊണ്ട് ഇവ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.

Pallas's cat[1]
Manul at Rotterdam Zoo
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Otocolobus

Brandt, 1841
Species:
O. manul
Binomial name
Otocolobus manul
(Pallas, 1776)
Pallas's cat range
Synonyms

Felis manul

ജർമ്മൻ പ്രകൃതി ശാസ്ത്രജ്ഞനായ പീറ്റർ സൈമൺ പല്ലാസ്‌ ന്റെ ബഹുമാനാർത്ഥമാണ് പല്ലാസ്‌ ക്യാറ്റ് എന്ന് ഇതിനെ നാമകരണം ചെയ്തത്. അദ്ദേഹമാണ് 1776ൽ ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്.

  1. 1.0 1.1 "Otocolobus manul". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=മാനുൾ&oldid=2139004" എന്ന താളിൽനിന്ന് ശേഖരിച്ചത്