തേൻപരട്ടി

ചെടിയുടെ ഇനം
(Palaquium bourdillonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് തേൻപരട്ടി. (ശാസ്ത്രീയനാമം: Palaquium bourdillonii).25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 500 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും[1] അഗസ്ത്യമലയിലും കണ്ടുവരുന്നു. കാട്ടുതീ, കാലിമേയ്ക്കൽ, വിറകിനായി മുറിക്കൽ, വ്യാവസായികമായി തോട്ടങ്ങൾ ഉണ്ടാക്കൽ എന്നിവ മൂലം ഇപ്പോൾ വംശനാശഭീഷണിയിലാണ് ഈ മരം.[2]

തേൻപരട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. bourdillonii
Binomial name
Palaquium bourdillonii
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-06-04.
  2. http://www.iucnredlist.org/details/33611/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തേൻപരട്ടി&oldid=3929199" എന്ന താളിൽനിന്ന് ശേഖരിച്ചത്