ചിത്രാംഗദൻ (പൂമ്പാറ്റ)
(Painted Courtesan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഒന്ന്. മഴക്കാടുകളിലും വനപ്രദേശങ്ങളിലും പൊതുവേ കാണപ്പെടുന്നു.[1][2][3][4]
ചിത്രാംഗദൻ(Painted Courtesan) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E.consimilis
|
Binomial name | |
Euripus consimilis (Westwood, 1850)
|
പ്രത്യേകതകൾ
തിരുത്തുകആൺശലഭവും പെൺശലഭവും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.[5]ആമത്താളി മരത്തിലാണ് (Trema orientalis)ഇവ മുട്ടയിടുന്നത്.
ചിത്രശാല
തിരുത്തുക-
ആൺശലഭം
-
ആൺശലഭം
-
ആൺശലഭം മുകൾഭാഗം
-
പ്യൂപ്പ
-
പ്യൂപ്പ വിരിയുന്നതിനു തൊട്ടുമുന്നെ
-
പെൺശലഭം
-
പെൺശലഭം
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 213. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Euripus Doubleday, [1848] Courtesans". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1905). The Fauna of British India, Including Ceylon and Burma. Butterflies. Vol. 1 (1st ed.). London: Taylor and Francis, Ltd. p. 244.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 44–47.
{{cite book}}
: CS1 maint: date format (link) - ↑ http://ifoundbutterflies.com/83-euripus/euripus-consimilis[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- www.butterflycircle.com[1][പ്രവർത്തിക്കാത്ത കണ്ണി]
- http://ifoundbutterflies.com/83-euripus/euripus-consimilis[പ്രവർത്തിക്കാത്ത കണ്ണി]
Wikimedia Commons has media related to Euripus consimilis.