ഒഴിവുകാലം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Ozhivukaalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി. പത്മരാജൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ഭരതൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒഴിവുകാലം[1]. ഈ ചിത്രത്തിൽ പ്രേം നസീർ ,ശ്രീവിദ്യ, ജലജ, രോഹിണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2] ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനുവേണ്ടി പി.വി ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രത്തിലെ കെ. ജയകുമാർഎഴുതിയ വരികൾക്ക് ജോൺസൺ ഈണം നൽകി.[3]

ഒഴിവുകാലം (ചലച്ചിത്രം)
പ്രമാണം:Ozhivukaalam.png
പരസ്യചിത്രം
സംവിധാനംഭരതൻ
നിർമ്മാണംപി.വി. ഗംഗാധരൻ
രചനപി. പത്മരാജൻ
തിരക്കഥപി. പത്മരാജൻ
സംഭാഷണംപി. പത്മരാജൻ
അഭിനേതാക്കൾപ്രേം നസീർ
ശ്രീവിദ്യ
ജലജ
രോഹിണി
സംഗീതംജോൺസൺ
ഗാനരചനകെ. ജയകുമാർ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംഎൻ.പി സുരേഷ്
ബാനർഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകല്പക റിലീസ്
റിലീസിങ് തീയതി
  • 25 ഏപ്രിൽ 1985 (1985-04-25)
രാജ്യംഭാരതം
ഭാഷമലയാളം
ബജറ്റ്35 Lakhs

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ
ശ്രീവിദ്യ
ജലജ
മേനക
രോഹിണി
കരമന ജനാർദ്ദനൻ‌ നായർ
കോട്ടയം ശാന്ത
ഭാസ്കര കുറുപ്പ്
കെ ടി സി അബ്ദുള്ള

ഗാനങ്ങൾ[5] തിരുത്തുക

ഗാനങ്ങൾ :കെ. ജയകുമാർ
ഈണം : ജോൺസൺ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചൂളം കുത്തും ലതിക ,ആശാലത സംഘം
2 നാഗപ്പാട്ട് ഭരതൻ ,ജോൺസൺ, രാധിക, ലതിക
3 സായന്തനം നിഴൽ വീശിയില്ല കെ.ജെ. യേശുദാസ്, എസ്. ജാനകി

അവലംബം തിരുത്തുക

  1. "ഒഴിവുകാലം (1985)". spicyonion.com. Retrieved 2018-11-13.
  2. "ഒഴിവുകാലം (1985)". www.malayalachalachithram.com. Retrieved 2018-11-13.
  3. "ഒഴിവുകാലം (1985)". malayalasangeetham.info. Retrieved 2018-11-13.
  4. "ഒഴിവുകാലം (1985)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഒഴിവുകാലം (1985)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018. {{cite web}}: |archive-date= / |archive-url= timestamp mismatch; 6 ഒക്ടോബർ 2014 suggested (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒഴിവുകാലം_(ചലച്ചിത്രം)&oldid=3453163" എന്ന താളിൽനിന്ന് ശേഖരിച്ചത്