ഓർഡിനൻസ് ഫാക്ടറീസ് ബോർഡ്
(Ordnance Factories Board എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരത സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറീസുകളുടെ സംഘടനയാണ് ഓർഡിനൻസ് ഫാക്ടറീസ് ബോർഡ് (OFB)(ഹിന്ദി: भारतीय आयुध निर्माणियाँ).[1][5]
പ്രമാണം:Ordnance Factory Board (OFB)'s logo.gif | |
സർക്കാർ സ്ഥാപനം | |
വ്യവസായം | പ്രതിരോധം |
സ്ഥാപിതം | 1775[1] |
ആസ്ഥാനം | ആയുധ് ഭവൻ, കൊൽക്കത്ത |
സേവന മേഖല(കൾ) | ലോകത്താകമാനം |
പ്രധാന വ്യക്തി | എ.കെ. പ്രഭാകർ, IOFS (ഡയറക്ടർ ജനറൽ ഓർഡിനൻസ് ഫക്ടറീസ് & ചെയർമാൻ, OFB) |
ഉത്പന്നങ്ങൾ | Small arms, Aircraft weapons, Naval weapons, Anti-ship warfare, Anti-submarine warfare, ആന്റി-ടാങ്ക്, മിസൈലുകൾ, മിസൈൽ ലോഞ്ചറുകൾ, റോക്കറ്റുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ബോംബുകൾ, ഗ്രനേഡുകൾ, മോർട്ടാറുകൾ, മൈനുകൾ, മിലിട്ടറി വാഹനങ്ങൾ, എഞ്ചിനുകൾ, Chemical warfare, പട്ടാള യൂണിഫോം, ആർട്ടിലറി, അമ്മ്യൂനീഷൻ, വെടിയുണ്ടകൾ. |
വരുമാനം | $2.7 ബില്ല്യൺ (₹16,246 കോടി) (2011-2012)[2][3] |
ജീവനക്കാരുടെ എണ്ണം | ~164,000[4] |
വെബ്സൈറ്റ് | ofb |
അവലംബം
തിരുത്തുക- ↑ 1.0 1.1 "ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറീസ്". 02 ഒക്ടോബർ 2015.
{{cite web}}
: Check date values in:|date=
(help) - ↑ http://www.sipri.org/research/armaments/production/Top100
- ↑ "Antony reviews Ordnance Factory Board work". The Hindu. Chennai, India. 02 ഒക്ടോബർ 2015.
{{cite news}}
: Check date values in:|date=
(help) - ↑ "Trends in Defence Production: Case of Ordnance Factories". 02 ഒക്ടോബർ 2015.
{{cite web}}
: Check date values in:|date=
(help) - ↑ "About Us". Retrieved 02 ഒക്ടോബർ 2015.
{{cite web}}
: Check date values in:|accessdate=
(help)