മൈൻ നദി
(മൈൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
525 കിലോമീറ്റർ നീളമുള്ള ജർമ്മനിയിലെ ഒരു നദിയാണ് മൈൻ (Main) (ജർമ്മൻ ഉച്ചാരണം: [ˈmaɪn] ( listen)). റൈൻ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയായ മൈൻ, പൂർണ്ണമായും ജർമ്മനിയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയുമാണ്. ഫ്രാങ്ക്ഫുർട്ട് നഗരം മൈൻ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ഈ നഗരത്തിന്റെ ഔദ്യോഗികനാമം. വ്യൂർസ്ബുർഗ് ആണ് മൈൻ നദിക്കരയിലെ മറ്റൊരു പ്രധാന നഗരം.
മൈൻ Main | |
---|---|
രാജ്യം | ജർമ്മനി |
Physical characteristics | |
പ്രധാന സ്രോതസ്സ് | അപ്പർ ഫ്രാങ്കോണിയ 50°5′11″N 11°23′54″E / 50.08639°N 11.39833°E |
നദീമുഖം | റൈൻ നദി 49°59′40″N 8°17′36″E / 49.99444°N 8.29333°E |
നീളം | 524.9 കി.മീ (326.2 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 27,208 കി.m2 (10,505 ച മൈ) |