ഓറഞ്ച് നദി
ആഫ്രിക്കയിലെ നദി
(Orange River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഓറഞ്ച് നദി. ലെസോതോയിലെ ഡ്രാക്കെൻസ്ബെർഗ്ഗ് മലനിരകളിൽനിന്നുൽഭവിച്ച് തെക്കോട്ടൊഴുകി ദക്ഷിണാഫ്രിക്കയിലൂടെ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദി ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും ലെസോത്തോയുടെയും അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്നു. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രൊവിൻസുകളുടെ അതിർത്തിയും ഈ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലവൈദ്യുതിക്കും ജലസേചനത്തിനുമുള്ള ജലം ലഭ്യമാക്കുന്നതിലൂടെ ദക്ഷിണാഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നു. റോബർട്ട് ജേക്കബ് ഗോർഡനാണ് ഈ നദിക്ക് പേര് നൽകിയത്. ഗരിയെപ് നദി(ഖോയി ജനത വിളിക്കുന്ന പേര്[4]), ഗ്രൂടെ നദി, സെൻക്യു നദി (ലെസോതോ ജനങ്ങൾ വിളിക്കുന്ന പേര്) എന്നിങ്ങനെയെല്ലാം ഓറഞ്ച് നദി അറിയപ്പെടുന്നു.[5]
Orange | |
Gariep, Oranje, Senqu | |
River | |
Sunset over the Orange River near Upington in the Northern Cape
| |
രാജ്യങ്ങൾ | Lesotho, South Africa, Namibia |
---|---|
പോഷക നദികൾ | |
- വലത് | Caledon River, Vaal River, Fish River (Namibia) |
Landmarks | Gariep Dam, Augrabies Falls |
സ്രോതസ്സ് | Thaba Putsoa [1] |
- സ്ഥാനം | Maloti Mountains (Drakensberg), Lesotho |
- ഉയരം | 3,350 മീ (10,991 അടി) |
അഴിമുഖം | Alexander Bay |
- സ്ഥാനം | Atlantic Ocean |
നീളം | 2,200 കി.മീ (1,367 മൈ) |
നദീതടം | 973,000 കി.m2 (375,677 ച മൈ) |
Discharge | |
- ശരാശരി | 365 m3/s (12,890 cu ft/s) |
The course and watershed of the Orange River, Caledon River and Vaal River. This map shows a conservative border for the watershed. Specifically, the Kalahari basin is excluded, as some sources say it is endorheic.[2] Some other sources using computational methods show a basin which includes parts of Botswana (and hence of the Kalahari).[3]
|
ഇതും കാണുക
തിരുത്തുക- ദക്ഷിണാഫ്രിക്കയിലെ നദികളുടെ പട്ടിക
- അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്ന നദികളുടെ പട്ടിക
- ഓറഞ്ച് നദി മുറിച്ചുകടക്കുന്നവയുടെ പട്ടിക
- ഓറഞ്ച് നദിയിലെയും പോഷക നദികളിലെയും ഡാമുകൾ
- അർമേനിയ അണക്കെട്ട്
- എഗ്മോണ്ട് അണക്കെട്ട്
- ഗരിയെപ്പ് അണക്കെട്ട്
- ന്യൂബെറി അണക്കെട്ട്
- വാൻഡെർക്ക്ലൂഫ് അണക്കെട്ട്
- വെൽബെഡാച്ച് അണക്കെട്ട്
- ഓറഞ്ച് നദിയിലെ വെള്ളച്ചാട്ടങ്ങൾ
അവലംബം
തിരുത്തുക- ↑ Key rivers of South Africa
- ↑ Swanevelder, C. J. (1981), Utilising South Africa's largest river: The physiographic background to the Orange River scheme[പ്രവർത്തിക്കാത്ത കണ്ണി], GeoJournal vol 2 supp 2 pg 29-40
- ↑ Revenga, C.; Murray, S.; Abramovitz, J. and Hammond, A . (1998) Watersheds of the world: Ecological value and vulnerability Archived 2007-03-17 at the Wayback Machine., World Resources Institute, ISBN 1-56973-254-X
- ↑ Travel, Wild Africa. "Wild Africa Travel: Orange River". www.wildafricatravel.com. Archived from the original on 20 ഡിസംബർ 2016. Retrieved 3 ഡിസംബർ 2016.
- ↑ "Orange River Basin". www.dwa.gov.za. Retrieved 3 ഡിസംബർ 2016.