ഗരിയെപ്പ് അണക്കെട്ട്
(Gariep Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണാഫ്രിക്കയിലെ നോർവാൽസ്പോണ്ട് നഗരത്തിനടുത്തായി സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് ഗരിയെപ്പ് അണക്കെട്ട്. ഫ്രീസ്റ്റേറ്റും കിഴക്കേ കേപ്പും തമ്മിലുള്ള അതിർത്തി ഈ അണക്കെട്ടാണ്. ജലസേചനം, വൈദ്യുതോത്പാദനം, ഗാർഹിക വ്യാവസായിക ഉപയോഗം എന്നിവയ്ക്കുള്ള ജലത്തിനായാണ് ഈ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്.
Gariep Dam | |
---|---|
ഔദ്യോഗിക നാമം | Gariep Dam |
സ്ഥലം | Border of Eastern Cape and Free State, South Africa |
നിർദ്ദേശാങ്കം | 30°37′25.43″S 25°30′23.81″E / 30.6237306°S 25.5066139°E |
നിർമ്മാണം ആരംഭിച്ചത് | 1965 |
നിർമ്മാണം പൂർത്തിയായത് | 1971 |
ഉടമസ്ഥത | Department of Water Affairs |
അണക്കെട്ടും സ്പിൽവേയും | |
Type of dam | Arch-gravity dam |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Orange River |
ഉയരം | 88 മീ (289 അടി) |
നീളം | 914 മീ (2,999 അടി) |
റിസർവോയർ | |
Creates | Gariep Dam Reservoir |
ആകെ സംഭരണശേഷി | 5,340,000 മെഗാലിറ്റർ (5,340 hm3)[1] |
പ്രതലം വിസ്തീർണ്ണം | 374 കി.m2 (4.03×109 sq ft) |
Power station | |
Operator(s) | Eskom |
Turbines | 4 x 90 മെ.W (120,000 hp) |
Installed capacity | 360 മെ.W (480,000 hp) (max) |
Annual generation | 889 GWh (3,200 TJ)[2] |
ചിത്രശാല
തിരുത്തുക-
Gariep Dam overflowing in January 2011
-
Sunset at Oviston Nature Reserve on the dam's southern shores
-
Road sign heading for the dam wall
-
View over the lake
-
Forever Holiday Resort at Gariep Dam
ഇതും കാണുക
തിരുത്തുക- List of rivers of South Africa
- List of reservoirs and dams in South Africa
അവലംബം
തിരുത്തുക- ↑ "State of Dams in Provinces as on 20080901". Department of Water Affairs and Forestry. Retrieved 2008-09-07.
- ↑ Eskom website
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Gariep Hydroelectric Power Station on the Eskom-Website
- Gariep Dam എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)