കറുപ്പൻ നെന്മണിക്കുരുവി

(Oenanthe picata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കറുപ്പ്ൻ നെന്മണിക്കുരുവിക്ക് ആംഗലത്തിൽ variable wheatear ,’’’ Eastern Pied Wheatear’’’, ‘’’Pied Chat’’’ എന്നൊക്ക്യാണു പേരുകൾ. ശാസ്ത്രീയ നാമം (Oenanthe picata)എന്നാണ്.

Variable wheatear
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. picata
Binomial name
Oenanthe picata
(Blyth, 1847)

വിതരണം തിരുത്തുക

ഇവയെ അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ,ലെബനൺനേപ്പാൾ, ഒമാൻ, പാകിസ്താൻ, റഷ്യ, താജിക്കിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്താൻ എന്നിവിടങ്ങളിൽ കാണുന്നു.

രൂപ വിവരണം തിരുത്തുക

15 സെ.മീ. നീളം.20-25 ഗ്രാം തൂക്കം. വയറും ഗുദവും വാലിന്റെ അടിവശത്തിന്റെ മുക്കാൽ ഭാഗവും വെളുപ്പ്, ബാക്കി മുഴുവൻ കറുപ്പ്.

അവലംബം തിരുത്തുക

  1. "Oenanthe picata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)