ചോല രാത്തവള
(Nyctibatrachus deccanensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ചോല രാത്തവള അഥവാ Anamallai Night Frog, Deccan night frog, Deccan wrinkled frog) (ശാസ്ത്രീയനാമം: Nyctibatrachus deccanensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്. തമിഴ്‌നാട്ടിലും കെരളത്തിലും കാണുന്നു.[2] നനവാർന്ന ഉയരം കുറഞ്ഞ ഉഷ്ണമേഖലാ വനങ്ങളിലും പുഴയിലും മലങ്കാടുകളിലും കണ്ടുവരുന്നു. ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണിയിലാണ്.[1]
ചോല രാത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N deccanensis
|
Binomial name | |
Nyctibatrachus deccanensis Dubois, 1984
| |
Synonyms | |
Rana pygmaea Günther, 1876 |
അവലംബം
തിരുത്തുക- ↑ 1.0 1.1 Biju, S.D., Dutta, S. & Ravichandran, M.S. (2004). "Nyctibatrachus deccanensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 10 December 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ Frost, Darrel R. (2013). "Nyctibatrachus deccanensis Dubois, 1984". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 10 December 2013.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകNyctibatrachus deccanensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.