രാത്തവള

(Nyctibatrachidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെയും ശ്രീലങ്കയിലെയും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തവളകളുടെ ഒരു ചെറിയ കുടുംബമാണ് രാത്തവള (Nyctibatrachidae).[1][2] ഈയടുത്താണ് ഇവയെ ഒരു കുടുംബമായി വേർതിരിച്ചത്.[3]

രാത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Nyctibatrachidae
Type genus
Nyctibatrachus
Boulenger, 1882
Synonyms
  • Nyctibatrachinae Blommers-Schlösser, 1993
  • Lankanectinae Dubois and Ohler, 2001

ജനുസുകൾ

തിരുത്തുക

ഈ കുടുംബത്തിൽ രണ്ടു ജനുസുകളാണ് ഉള്ളത്[1][2]

നിത്യഹരിതവനങ്ങളിലെ മലമ്പ്രദേശങ്ങളിലെ നദിക്കരയിൽ ആണ് ഇവയെ കാണാറുള്ളത്.[4]

  1. 1.0 1.1 Frost, Darrel R. (2014). "Nyctibatrachidae Blommers-Schlösser, 1993". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 29 May 2014.
  2. 2.0 2.1 "Nyctibatrachidae". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2015. Retrieved 29 November 2015.
  3. Blackburn, D.C.; Wake, D.B. (2011). "Class Amphibia Gray, 1825. In: Zhang, Z.-Q. (Ed.) Animal biodiversity: An outline of higher-level classification and survey of taxonomic richness" (PDF). Zootaxa. 3148: 39–55.
  4. Vitt, Laurie J.; Caldwell, Janalee P. (2014). Herpetology: An Introductory Biology of Amphibians and Reptiles (4th ed.). Academic Press. pp. 509–510.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാത്തവള&oldid=3501414" എന്ന താളിൽനിന്ന് ശേഖരിച്ചത്