നികിത തുക്രാൽ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Nikita Thukral എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് നികിത തുക്രാൽ (ജനനം: 1981 ജൂലൈ 6). നികിത പ്രധാനമായും കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സരോജ എന്ന തമിഴ് ചലച്ചിത്രത്തിലെ നികിതയുടെ ഐറ്റം നമ്പർ വളരെ പ്രശസ്തമായിരുന്നു. 2002ൽ ഹായ് എന്ന തെലുഗു ചിത്രത്തിലൂടെയാണ് നികിത ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നു വന്നത്.

നികിത തുക്രാൽ
Thukral at SRM University Milan, 2010
ജനനം
ദേശീയതIndian
വിദ്യാഭ്യാസംMaster of Arts (Economics)
കലാലയംKishinchand Chellaram College, Mumbai
തൊഴിൽ
  • Actor
  • Model
സജീവ കാലം2002–present
ടെലിവിഷൻBigg Boss Kannada – Reality Show
ജീവിതപങ്കാളി(കൾ)
Gagandeep Singh Mago
(m. 2017)
കുട്ടികൾ1

ആദ്യകാല ജീവിതം തിരുത്തുക

മുംബൈയിലെ ഒരു പഞ്ചാബി [[ഹിന്ദു]] കുടുംബത്തിലാണ് നികിത ജനിച്ചത്. കിഷിൻചന്ദ് ചെല്ലാറം കോളേജിൽ നിന്ന് നികിത ഇക്കണോമിക്സിൽ എം.എയെടുത്തു.[1][2] നിർമ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാൻ ആദ്യമായി അവസരം നൽകുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തിൽ നികിത അഭിനയിച്ചു.

വിവാദങ്ങൾ തിരുത്തുക

2011 സെപ്റ്റംബറിൽ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) നികിതക്ക് മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നടൻ ദർശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദർശന്റെ ഭാര്യ നൽകിയ പരാതിയിലായിരുന്നു നടപടി.[3][4][5] എന്നാൽ ഈ ആരോപണത്തെ നികിത എതിർക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തു.[6][7] പിന്നീട് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലായ നികിതക്ക് വേണ്ടി സഹപ്രവർത്തകർ പ്രചാരണം നടത്തി.[8][9] ഇതിനെ തുടർന്ന് 5 ദിവസത്തിനു ശേഷം കെഎഫ്പിഎ വിലക്ക് നീക്കി.[10][11][12][13][14]

ചലച്ചിത്രങ്ങൾ തിരുത്തുക

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2002 ഹായ് കൃപ തെലുങ്ക്
2002 കൈയ്യെത്തും ദൂരത്ത് സുഷമ ബാബുനാഥ് മലയാളം
2003 കുറുമ്പ് അപർണ്ണ തമിഴ്
2003 കല്യാണ രാമുഡു കല്യാണി തെലുഗു
2003 സംബാരം ഗീത തെലുഗു
2004 ഛത്രപതി പ്രിയ തമിഴ്
2004 കുശി കുശിഗ സന്ധ്യ തെലുഗു
2005 ബസ് കണ്ടക്ടർ നൂർജഹാൻ മലയാളം
2005 ഭാർഗവചരിതം മൂന്നാം ഖണ്ഡം അനപമ മലയാളം
2005 വെട്രിവേൽ ശക്തിവേൽ മഞ്ജു തമിഴ്
2005 മഹാരാജ കന്നഡ
2006 എവാദോയി ശ്രീവരു സ്വപ്ന തെലുഗു
2006 അഗന്തകുടു ഭാനുമതി തെലുഗു
2007 മഹാരാജശ്രീ നീലിമ തെലുഗു
2007 ഡോൺ നന്ദിനി തെലുഗു അതിഥിതാരം
2007 അനസൂയ പൂജ തെലുഗു
2008 ഭദ്രാദ്രി അനു തെലുഗു
2008 നീ ടാറ്റാ നാ ബിർള കന്നഡ
2008 സരോജ കല്യാണി തമിഴ് മികച്ച സഹനടിക്കുള്ള ഐടിഎഫ്എ അവാഡ് ലഭിച്ചു.
2008 വംഷി ശ്രദ്ധ കന്നഡ
2008 ചിന്തകായാല രവി തെലുഗു അതിഥിതാരം
2009 രാജകുമാരി ബബ്ലി കന്നഡ
2009 ദുബായ് ബാബു വസുന്ധര കന്നഡ
2009 യോദ്ധ ആശ കന്നഡ
2009 ഡാഡി കൂൾ മലയാളം അതിഥിതാരം
2010 നാരിയ സിരേ കഡ്ഡ രാധ കന്നഡ
2011 ഗൺ വന്ദന കന്നഡ
2011 മുരൻ ഇന്ദു തമിഴ്
2011 പ്രിൻസ് കന്നഡ
2012 എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും മലയാളം
2012 സ്നേഹിതരു Dancer കന്നഡ Special appearance
2012 ക്രാന്തിവീര സങ്കോളി രായന്ന മല്ലാമ്മ കന്നഡ
2013 അലെക്സ് പാണ്ഡ്യൻ ഗായത്രി തമിഴ്
2014 Namaste Madam കന്നഡ Guest appearance
2014 Software Ganda Priya S Rao കന്നഡ
2014 Namo Bhootatma കന്നഡ Guest appearance
2015 Avunu 2 Telugu
2015 കനൽ Reenu Kuruvila മലയാളം
2015 Ring Road കന്നഡ
2015 Paayum Puli Tamil Special appearance
2016 Terror Vijay's wife Telugu
2016 Thale Bachkolli Powder Hakkolli കന്നഡ
2016 Traffic Reyhan's girl friend Hindi
2016 Mukunda Muraari കന്നഡ Filming
2016 Satya Malayalam Filming[15]

അവലംബം തിരുത്തുക

  1. "Full of beans". The Hindu. Chennai, India. April 2, 2011. Archived from the original on 2011-04-12. Retrieved September 13, 2011.
  2. "A Chat with Saroja Star Nikita". Rediff. February 2009. Retrieved September 14, 2011.
  3. "Darshan bail rejected, actor still in hospital". NDTV. September 13, 2011. Archived from the original on 2012-09-25. Retrieved September 14, 2011.
  4. "Ban for actress Nikhita Thukral over Darshan 'affair'". BBC News. September 12, 2011. Retrieved September 14, 2011.
  5. "Darshan spat exposes moviedom's male bias". Yahoo News India. September 13, 2011. Retrieved September 15, 2011.
  6. "Nikita banned from Kannada cinema". Sify. September 13, 2011. Retrieved September 13, 2011.
  7. Daithota, Madhu; Mahesh H (September 13, 2011). "Nikita banned!". Times of India. Archived from the original on 2013-12-19. Retrieved September 14, 2011.
  8. "Growing support for Nikhita after ban". The Hindu. Chennai, India. PTI. September 13, 2011. Retrieved September 14, 2011.
  9. "Kannada actress Nikitha's ban sparks anger". India Today. Retrieved September 14, 2011.
  10. "Ban on Kannada actress Nikita Thukral lifted!". The Times Of India. September 15, 2011.
  11. "Ban for India 'affair' actress Nikhita Thukral reversed". BBC News. September 15, 2011.
  12. "Kannada film association lifts ban on actress Nikita". Yahoo News India. September 15, 2011. Retrieved September 15, 2011.
  13. "'Shut up or face the music'". MID - DAY. September 14, 2011. Retrieved September 20, 2011.
  14. "I'm relieved, says Nikita after ban is lifted". MID - DAY. September 16, 2011. Retrieved September 20, 2011.
  15. "Nikita Thukral again in Malayalam". Archived from the original on 2016-03-15. Retrieved 2016-05-18.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നികിത_തുക്രാൽ&oldid=3806865" എന്ന താളിൽനിന്ന് ശേഖരിച്ചത്