വെള്ളക്കൊടല
(Neolitsea cassia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോറേസി കുടുംബത്തിലെ ഒരു ഇനം വൃക്ഷമാണ് കീഴമ്പഴം, പ്രാവരി എന്നെല്ലാം അറിയപ്പെടുന്ന വെള്ളക്കൊടല, (ശാസ്ത്രീയനാമം: Neolitsea cassia). ഈ മരം ശ്രീലങ്കയിലെ തദ്ദേശസസ്യമാണ്. കട്ടിയുള്ള, മിനുസമാർന്ന, ചാരനിറമോ ഇളം ഓറഞ്ചോ ആണ് പുറംതൊലി. മലമുകളിലെ മഴക്കാടുകളിലെ അടിക്കാടുകളിലാണ് ഈ മരം കാണപ്പെടുന്നത്. തടി പാനലിങ്ങിനും ഇലകൾ "ആസ്മി" എന്ന് വിളിക്കപ്പെടുന്ന പ്രാദേശിക മധുരപലഹാരങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്നു. പുറംതൊലിക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.
വെള്ളക്കൊടല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Magnoliids |
Order: | Laurales |
Family: | Lauraceae |
Genus: | Neolitsea |
Species: | N. cassia
|
Binomial name | |
Neolitsea cassia |
അവലംബം
തിരുത്തുക- http://indiabiodiversity.org/species/show/263496
- De Silva, S.Shyamali M.; Kumar, N.Savitri; Åman, Per (1986). "Structural studies of an arabinoxylan isolated from the leaves of neolitsea cassia". Carbohydrate Research. 152: 229–236. doi:10.1016/S0008-6215(00)90302-1.
- http://www.theplantlist.org/tpl/record/tro-50148283 Archived 2021-08-21 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- De Silva, S.Shyamali M.; Kumar, N.Savitri; Åman, Per (1986). "Structural studies of an arabinoxylan isolated from the leaves of neolitsea cassia". Carbohydrate Research. 152: 229–236. doi:10.1016/S0008-6215(00)90302-1.
- http://www.theplantlist.org/tpl/record/tro-50148283 Archived 2021-08-21 at the Wayback Machine.
- Media related to Neolitsea cassia at Wikimedia Commons
- Neolitsea cassia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.