ലോറേൽസ്
(Laurales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു നിരയാണ് ലോറേൽസ് (Laurales).
ലോറേൽസ് | |
---|---|
Cinnamomum wightii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | Laurales
|
ഈ നിരയിൽ 85-90 ജനുസുകളിലായി 2500-2800 സ്പീഷിസുകൾ ഉൾപ്പെടുന്നു. ഏഴു കുടുംബങ്ങൾ ഉള്ള ഈ നിരയിൽ മരങ്ങളും കുറ്റിച്ചെടികളും ഉണ്ട്. മിക്കവയും മധ്യരേഖാ-മധ്യരേഖാസമീപസ്ഥപ്രദേശങ്ങളിൽ കാണുന്നു. ലോറേസീയാണ് ഈ നിരയിലെ ഏറ്റവും അറിയപ്പെടുന്ന കുടുംബം.
order Laurales
| |
The current composition and phylogeny of the Laurales.[1][2] |
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2003). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG II". Botanical Journal of the Linnean Society. 141 (4): 399–436. doi:10.1046/j.1095-8339.2003.t01-1-00158.x.
- ↑ Soltis, P. S.; D. E. Soltis (2004). "The origin and diversification of Angiosperms". American Journal of Botany. 91 (10): 1614–1626. doi:10.3732/ajb.91.10.1614. PMID 21652312.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Laurales എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Laurales എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.