മൂലകങ്ങളുടെ കൂട്ടങ്ങളുടെ പേരുകൾ
ഇന്നറിയപ്പെടുന്ന 118 മൂലകങ്ങളിൽ പലതും പലതരത്തിൽ ഒരുപോലെയോ പല സവിശേഷതകൾ പ്രകടിപ്പിക്കുന്നവയാണ്. ഇത്തരത്തിൽ മൂലകങ്ങളുടെ രാസ/ഭൗതികസ്വഭാവങ്ങളുടെഅടിസ്ഥാനത്തിൽ മൂലകങ്ങളെ പലതരം കൂട്ടങ്ങളായിപ്പെടുത്തി നാമകരണം ചെയ്തിട്ടുണ്ട്. വ്യത്യസ്തതകൾ നിലനിൽക്കുമ്പോൾപ്പോലും പലതരം ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ ഗ്രൂപ്പുകളായി തിരിക്കുന്നത് വിവിധങ്ങളായ ഉപയോഗങ്ങൾ ഉള്ളതാണെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി പട്ടികപ്പെടുത്തിയിട്ടുള്ളത് IUPAC പോലെയുള്ളവ അംഗീകരിച്ചിട്ടുണ്ട്.[1]
താഴെക്കാണുന്ന പേരുകൾ IUPAC നിർദ്ദേശിച്ചവയാണ്:ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ക്ഷാരലോഹങ്ങൾ (Alkali metals) – ഒന്നാം ഗ്രൂപ്പിലെ ലോഹങ്ങൾ: Li, Na, K, Rb, Cs, Fr.
- ആൽക്കലൈ എർത്ത് ലോഹങ്ങൾ (Alkaline earth metals) – രണ്ടാം ഗ്രൂപ്പിലെ ലോഹങ്ങൾ: Be, Mg, Ca, Sr, Ba, Ra.
- നൈട്രജൻ കുടുംബം (Pnictogens) – പതിനഞ്ചാം ഗ്രൂപ്പിലെ മൂലകങ്ങൾ: N, P, As, Sb, Bi. (2005 -ൽ IUPAC Red Book പ്രസിദ്ധപ്പെടുത്തുന്ന അവസരത്തിൽ Mc യ്ക്ക് പേരിട്ടിട്ടില്ലായിരുന്നു, കൂടാതെ അതിന്റെ ഗുണങ്ങൾ പരീക്ഷണങ്ങളിൽക്കൂടി കണ്ടെത്തിയുമിരുന്നില്ല)
- ഓക്സിജൻ കുടുംബം (Chalcogens) – പതിനാറാം ഗ്രൂപ്പ് മൂലകങ്ങൾ: O, S, Se, Te, Po. (2005 -ൽ IUPAC Red Book പ്രസിദ്ധപ്പെടുത്തുന്ന അവസരത്തിൽ Lv യ്ക്ക് പേരിട്ടിട്ടില്ലായിരുന്നു, കൂടാതെ അതിന്റെ ഗുണങ്ങൾ പരീക്ഷണങ്ങളിൽക്കൂടി കണ്ടെത്തിയുമിരുന്നില്ല)
- ഹലോജനുകൾ (Halogens) – പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ: F, Cl, Br, I, At. (2005 -ൽ IUPAC Red Book പ്രസിദ്ധപ്പെടുത്തുന്ന അവസരത്തിൽ Ts യ്ക്ക് പേരിട്ടിട്ടില്ലായിരുന്നു, കൂടാതെ അതിന്റെ ഗുണങ്ങൾ പരീക്ഷണങ്ങളിൽക്കൂടി കണ്ടെത്തിയുമിരുന്നില്ല)
- ഉൽകൃഷ്ടവാതകങ്ങൾ (Noble gases) – പതിനെട്ടാം ഗ്രൂപ്പ് മൂലകങ്ങൾ: He, Ne, Ar, Kr, Xe, Rn. (2005 -ൽ IUPAC Red Book പ്രസിദ്ധപ്പെടുത്തുന്ന അവസരത്തിൽ Og യ്ക്ക് പേരിട്ടിട്ടില്ലായിരുന്നു, കൂടാതെ അതിന്റെ ഗുണങ്ങൾ പരീക്ഷണങ്ങളിൽക്കൂടി കണ്ടെത്തിയുമിരുന്നില്ല)
- ലാന്തനൈഡുകൾ (Lanthanoids) – 57 മുതൽ 71 വരെയുള്ള മൂലകങ്ങൾ: La, Ce, Pr, Nd, Pm, Sm, Eu, Gd, Tb, Dy, Ho, Er, Tm, Yb, Lu.
- ആക്ടിനൈഡുകൾ (Actinoids) – 89 മുതൽ 103 വരെയുള്ള മൂലകങ്ങൾ: Ac, Th, Pa, U, Np, Pu, Am, Cm, Bk, Cf, Es, Fm, Md, No, Lr.
- റെയർ എർത്ത് മൂലകങ്ങൾ (Rare-earth metals) – Sc, Y, ഇവയുടെ കൂടെ ലാന്തനൈഡുകളും ചേർന്നത്.
- സംക്രമണലോഹങ്ങൾ (Transition elements) – 3 മുതൽ 11 വരെയോ അല്ലെങ്കിൽ 3 മുതൽ 12 വരെയോ ഉള്ള ഗ്രൂപ്പ് മൂലകങ്ങൾ.
മറ്റൊരു സാധാരണ വർഗ്ഗീകരണരീതി മൂലകങ്ങളുടെ ലോഹ-അലോഹ ഗുണങ്ങൾ അനുസരിച്ചാണ്. ഇവയുടെ നാമകരണത്തിന് അങ്ങനെ പ്രത്യേകിച്ച് അഭിപ്രായഐക്യമൊന്നുമില്ല.
- ട്രാൻസിഷൻ മെറ്റലിനുശേഷമുള്ള ലോഹങ്ങൾ (Post-transition metals) – The metals of groups 12–17: Zn, Cd, Hg, Al, Ga, In, Tl, Sn, Pb, Bi, Po. The period 7 elements Nh, Fl, Mc, Lv, and Ts are additionally predicted to be post-transition metals.
- ഉപലോഹങ്ങൾ (Metalloids) – Elements with properties intermediate between metals and non-metals: B, Si, Ge, As, Sb, Te, At.
- അലോഹങ്ങൾ (Reactive nonmetals) – Nonmetals that are chemically active (as opposed to noble gases): H, C, N, P, O, S, Se, F, Cl, Br, I
- വികസിത ആവർത്തനപ്പട്ടിക (Superactinides) – Hypothetical series of elements 121 to 157, which includes a predicted "g-block" of the periodic table.
ചരിത്രത്തിലെങ്ങും സാധാരണ ഉപയോഗങ്ങളെ അടിസ്ഥാനപ്പെടുത്തി മൂലകങ്ങളെ പലതരത്തിൽ തിരിച്ചിട്ടുണ്ട്, അവയിൽ ചിലവ:
- Precious metal – Variously-defined group of non-radioactive metals of high economical value.
- Coinage metals – Various metals used to mint coins, primarily the group 11 elements Cu, Ag, and Au.
- Platinum group – Ru, Rh, Pd, Os, Ir, Pt.
- Noble metal – Variously-defined group of metals that are generally resistant to corrosion. Usually includes Ag, Au, and the platinum-group metals.
- Heavy metals – Variously-defined group of metals, on the base of their density, atomic number, or toxicity.
- Native metals – Metals that occur pure in nature, including the noble metals and others such as Sn and Pb.
- Earth metal – Old historic term, usually referred to the metals of groups 3 and 13, although sometimes others such as beryllium and chromium are included as well.
- Transuranium elements – Elements with atomic number greater than 92.
- Transactinide elements – Elements after the actinides (atomic number greater than 103).
- Transplutonium elements – Elements with atomic number greater than 94.
- Minor actinides – Actinides found in significant quantities in nuclear fuel, other than U and Pu: Np, Am, Cm.
- Heavy atom – term used in computational chemistry to refer to any element other than hydrogen and helium.
അവലംബം
തിരുത്തുക- ↑ International Union of Pure and Applied Chemistry (2005). Nomenclature of Inorganic Chemistry (IUPAC Recommendations 2005). Cambridge (UK): RSC–IUPAC. ISBN 0-85404-438-8. Electronic version. Retrieved 10 June 2012.