നാലാഞ്ചിറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Nalanchira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
8°33′12″N 76°56′12″E / 8.5533200°N 76.9367300°E തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്ക് എം.സി. റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് നാലാഞ്ചിറ. ഇത് മണ്ണന്തലക്കും കേശവദാസപുരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
നാലാഞ്ചിറ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
സമയമേഖല | IST (UTC+5:30) |
പ്രത്യേകതകൾ
തിരുത്തുകമാർ ഇവാനിയോസ് കോളേജ്, സർവോദയ വിദ്യാലയ, പ്രശസ്ത വാസ്തുശില്പ വിദഗ്ദ്ധൻ ലാറി ബേക്കറുടെ വാസസ്ഥലം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.
കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്തിലും തിരുവനന്തപുരം നഗരസഭയിലും ഉൾപ്പെട്ട ഒരു പ്രദേശമാണിത്.