കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു നഗരപ്രാന്തമാണ് മണ്ണന്തല.

Mannanthala

മണ്ണന്തല
town
Mannanthala is located in Kerala
Mannanthala
Mannanthala
Location in Kerala, India
Coordinates: 8°33′53″N 76°56′37″E / 8.56472°N 76.94361°E / 8.56472; 76.94361
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695015
Telephone code0471
വാഹന റെജിസ്ട്രേഷൻKL-01 & KL-22
അടുത്തുള്ള നഗരംThiruvananthapuram

ഇത് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തിന് പോകുന്ന വഴിയില് നാലാഞ്ചിറ കഴിഞ്ഞ് അടുത്ത കവലയാണ്. കേരളാദിത്യപുരം ഇവിടെനിന്ന് ഒരു കിലോമീറ്റര് അകലെയാണ്. നഗരത്തിൽനിന്ന് ഇവിടേയ്ക്ക് കെഎസ്ആർടിസി ബസ്സുകൾ ഉണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടാണ്.

ഇവിടെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

  • ആനന്ദവിലാസം ദേവീക്ഷേത്രം[1]
  • ഗവൺമെന്റ് പ്രസ്സ്
  • വയമ്പച്ചിറ കുളം
  • ഗവൺമെന്റ് ഹൈസ്ക്കുൾ
  • മാർഇവാനിയോസ് കോളേജ്
  • മാർബസേലിയോസ് കോളേജ്

അവലംബങ്ങൾ തിരുത്തുക

പുറത്തേക്കള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മണ്ണന്തല&oldid=3405900" എന്ന താളിൽനിന്ന് ശേഖരിച്ചത്