എൻ.ജി.ഒ. (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(N.G.O. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിതാ ഫിലിംസിനു വേണ്ടി കെ.ആർ. ഷണ്മുഖം നിർമിച്ച മലയാളചലച്ചിത്രമാണ് എൻ.ജി.ഒ. ജയശ്രീ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1967 നവംബർ 11-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുതുടങ്ങി.[1]
എൻ.ജി.ഒ. | |
---|---|
സംവിധാനം | എസ്.എസ്. രാജൻ |
നിർമ്മാണം | കെ.ആർ. ഷണ്മുഖം |
രചന | കെ. പത്മനാഭൻ നായർ |
തിരക്കഥ | കെ. പത്മനാഭൻ നായർ |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ അടൂർ ഭാസി എസ്.പി. പിള്ള അംബിക ഉഷാകുമാരി |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
വിതരണം | ജയശ്രീ ഫിലിംസ് |
റിലീസിങ് തീയതി | 11/11/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- പ്രേം നസീർ
- അംബിക
- ഉഷാകുമാരി
- അടൂർ ഭാസി
- സി.ആർ. ലക്ഷ്മി
- എസ്.പി. പിള്ള
- സുകുമാരി
- കോട്ടയം ചെല്ലപ്പൻ
- കെടാമംഗലം അലി
- ബേബി പത്മിനി
- പി.എൻ. നമ്പ്യാർ
- കൃഷ്ണഗണേശ്
- കോട്ടയം ശാന്ത[1]
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- പി. ലീല
- എസ്. ജാനകി
- സീറോ ബാബു
- ലത[1]
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - കെ.ആർ. ഷണ്മുഖം
- സംവിധാനം - എസ്.എസ്. രാജൻ
- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - പി. ഭാസ്കരൻ
- കഥ, തിരക്കഥ, സംഭാഷണം - കെ. പത്മനാഭൻ നായർ
- ഛായാഗ്രഹണം - പി. ഭാസ്കരറാവു[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - പി. ഭാസ്കരൻ[2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ | സീറോ ബാബു, ലതാ രാജു |
2 | കസ്തൂരിമുല്ല തൻ കല്യാണമാല | പി സുശീല |
3 | തൊട്ടിലിൽ എന്റെ തൊട്ടിലിൽ | പി സുശീല |
4 | കാണാനഴകുള്ളൊരു തരുണൻ | കെ ജെ യേശുദാസ്, എസ് ജാനകി |
5 | കേശപാശധൃത | പി. ലീല |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡറ്റാബേസിൽ നിന്ന് എൻ.ജി.ഒ.
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് എൻ.ജി.ഒ.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക