മിറൈക ഗെയ്ൽ

മിറൈക ജനുസ്സിലെ ഒരു സ്പീഷീസ്
(Myrica gale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കും പടിഞ്ഞാറൻ യൂറോപ്പും വടക്കേ അമേരിക്കയുടെ വടക്കൻ പ്രദേശങ്ങളും ചേർന്ന പ്രദേശങ്ങളിലെ തദ്ദേശവാസിയായ മിറൈക ജനുസ്സിലെ സപുഷ്പികളുടെ ഒരു സ്പീഷീസാണ് മിറൈക ഗെയ്ൽ. ബോഗ്-മിർട്ടിൽ,[1] സ്വീറ്റ് വീല്ലോ, ഡച്ച് മിർട്ടിൽ[2], സ്വീറ്റ്ഗെയ്ൽ[3] എന്നിവ സാധാരണനാമങ്ങളാണ്. ഇത് സാധാരണയായി ചതുപ്പുനിലത്തിലെ പീറ്റുകളിലാണ് കാണപ്പെടുന്നത്. വേരുകളിൽ നൈട്രജൻ ഫിക്സിംഗ് ആക്ടിനോബോക്റ്റീരിയ ഉണ്ടാകുന്നു. ഇത് സസ്യങ്ങളെ വളരാൻ സഹായിക്കുന്നു.

മിറൈക ഗെയ്ൽ
Myrica gale foliage and immature fruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Myricaceae
Genus:
Myrica
Species:
gale
Synonyms

Gale palustris

അവലംബം തിരുത്തുക

  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. 1949-, Walker, Marilyn, (2008). Wild plants of Eastern Canada : identifying, harvesting and using : includes recipes & medicinal uses. Halifax, N.S.: Nimbus Pub. ISBN 9781551096155. OCLC 190965401. {{cite book}}: |last= has numeric name (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  3. "Myrica gale". Natural Resources Conservation Service PLANTS Database. USDA. Retrieved 15 July 2015.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിറൈക_ഗെയ്ൽ&oldid=3518619" എന്ന താളിൽനിന്ന് ശേഖരിച്ചത്