മഗ്ഗർ മുതല

(Mugger crocodile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ ഇറാനിലും പാകിസ്താനിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും ശുദ്ധജല ആവാസസ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരു മുതലയാണ് മഗ്ഗർ മുതല (Crocodylus palustris). മാർഷ് ക്രൊക്കൊഡൈൽ, ബ്രോഡ്-സ്നൗട്ടെഡ് ക്രൊക്കൊഡൈൽ, മഗ്ഗർ എന്നിവ ഇവയുടെ സാധാരണനാമങ്ങളാണ്. 1982 മുതൽ ഭൂട്ടാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ ഇത് വംശനാശ ഭീഷണിയിലാണ്.[2]

മഗ്ഗർ മുതല
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Crocodilia
Family: മുതല
Subfamily: Crocodylinae
Genus: Crocodylus
Species:
C. palustris
Binomial name
Crocodylus palustris
Lesson, 1831[1]
Distribution of mugger crocodile
മഗ്ഗർ മുതല, മഹാരാഷ്ട്രയിലെ വസിഷ്ഠി നദിക്കരയിൽ

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Choudhury, B.C. & de Silva, A. (2008). "Crocodylus palustris". The IUCN Red List of Threatened Species. 2008. IUCN: e.T5667A3046723. doi:10.2305/IUCN.UK.2013-2.RLTS.T5667A3046723.en.{{cite journal}}: CS1 maint: multiple names: authors list (link)
  2. IUCN (2009-06-30). "Crocodylus palustris: Choudhury, B.C. & de Silva, A.: The IUCN Red List of Threatened Species 2013: e.T5667A3046723" (in ഇംഗ്ലീഷ്). doi:10.2305/iucn.uk.2013-2.rlts.t5667a3046723.en. {{cite journal}}: Check |doi= value (help); Cite journal requires |journal= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഗ്ഗർ_മുതല&oldid=3243586" എന്ന താളിൽനിന്ന് ശേഖരിച്ചത്