മൂന്നിലവ്
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
(Moonilavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിൽ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽപ്പെട്ട ഒരു ഗ്രാമമാണ് മൂന്നിലവ്[1]. ഏകദേശം 33.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് 2001ലെ സെൻസസ് പ്രകാരം ഇവിടെ 9525 പേർ വസിക്കുന്നു. ഇതിൽ 4723 പേർ പുരുഷന്മാരും 4802 പേർ സ്ത്രീകളുമാണ്[1]. ഏകദേശം 1,830 മീറ്റർ (6,000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇല്ലിക്കൽ മലയാണ് മൂന്നിലവ് പ്രദേശത്തെ ഏറ്റവും പ്രധാന ആകർഷണം.
മൂന്നിലവ് | |
---|---|
village | |
Illikal rock | |
Country | India |
State | Kerala |
District | Kottayam |
• ഭരണസമിതി | Moonilavu grama panchayath |
• ആകെ | 33.41 ച.കി.മീ.(12.90 ച മൈ) |
(2001) | |
• ആകെ | 9,525 |
• ജനസാന്ദ്രത | 290/ച.കി.മീ.(740/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-35 |
Literacy | 97% |