മീനച്ചിൽ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു താലൂക്കാണ് മീനച്ചിൽ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശമായിരുന്നു. സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം. പാലായാണ് താലൂക്കിലെ പ്രധാന പട്ടണം. റബ്ബർ കൃഷിയാണ് ഈ പ്രദേശത്തുള്ളവരുടെ പ്രധാന വരുമാന മാർഗ്ഗം.
മീനച്ചിൽ | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Kottayam | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|