മൂന്നാർ പിലിഗിരിയൻ

(Micrixalus adonis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളതദ്ദേശവാസിയായ ഒരു തവളയാണ് മൂന്നാർ പിലിഗിരിയൻ അഥവാ Munnar Torrent Frog (Beautiful Dancing Frog). (ശാസ്ത്രീയനാമം: Micrixalus adonis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. പാലക്കാട് ഗ്യാപ്പിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള സ്ഥലങ്ങളിൽ കാണുന്നു. ന്തിന്റെ ഭംഗിയുള്ള നിറാങ്ങൾ കാരണം beautiful dancing frog എന്ന പേര് നൽകണമെന്ന നിർദ്ദേശമുണ്ട്.

മൂന്നാർ പിലിഗിരിയൻ
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. adonis
Binomial name
Micrixalus adonis
Biju et al., 2014

ആവാസസ്ഥലം തിരുത്തുക

കാടിന്റെ ഇലച്ചാർത്തുകളുള്ള പുഴയോരങ്ങളിൽ കണ്ടുവരുന്നു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൂന്നാർ_പിലിഗിരിയൻ&oldid=3501463" എന്ന താളിൽനിന്ന് ശേഖരിച്ചത്