ചെങ്കോട്ട (തമിഴ്‌നാട്)
(Sengottai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയും പട്ടണവുവുമാണ് ചെങ്കോട്ട(Tamil: செங்கோட்டை, ceṅkōṭṭai [?] en:Sengottai ) നഗരത്തിലേക്ക് പ്രവേശിക്കുന്നയിടത്ത് കോട്ടപോലെ ഒരു നിർമ്മിതിയുള്ളതിനാലാണു ഈ പേരു ലഭിച്ചത്. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെങ്കോട്ട ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതിനെത്തുടർന്ന് തമിഴ്‌നാട്ടിലായി.
ചെങ്കോട്ട செங்கோட்டை | |
---|---|
പട്ടണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്‌നാട് |
ജില്ല | തിരുനെൽവേലി |
• മുൻസിപ്പൽ ചെയർമാൻ | മോഹനകൃഷ്ണൻ |
(2011) | |
• ആകെ | 26,823 |
• ഔദ്യോഗികം | തമിഴ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 627809 |
ടെലിഫോൺ കോഡ് | 04633 |
ലൈംഗികാനുപാതം | 1003 ♂/♀ |
വെബ്സൈറ്റ് | www.municipality.tn.go.in/Sengottai |