മേയി
(Mei long എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2004-ൽ ചൈനയിൽ നിന്നും ഫോസ്സിൽ കണ്ടെത്തിയ, താറാവിനോളം മാത്രം വലിപ്പമുള്ള ഒരു ദിനോസറാണ് മേയി. ഇത് തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ക്രിറ്റേഷ്യസ് കാലത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ദിനോസർ ആണ് ഇവ .
മേയി | |
---|---|
Life restoration of the juvenile type specimen | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Genus: | മേയി |
Species | |
M. long Xu & Norell, 2004 (type) |
പേരിന്റെ അർഥം
തിരുത്തുകപേര് വരുന്നത് ചൈനീസ് ഭാഷയിൽ നിന്നും ആണ് (ചൈനീസ്, 寐 mèi മേയി and 龙 lóng ലോങ്ങ്) . അർഥം ശാസ്ത്രീയ നാമം അനുസരിച്ച് മേയി ലോങ്ങ് എന്നാൽ ഉറങ്ങുന്ന വ്യാളി എന്ന് ആണ്. ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന് മേയി ആണ് മറ്റൊന്ന് കോൾ ആണ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Troodontidae Archived 2009-07-10 at the Wayback Machine. from Thescelosaurus
- മേയി ലോങ്ങ് at the American Museum of Natural History