പ്രധാന മെനു തുറക്കുക

കോപ്പൻഹേഗൻ

(Copenhagen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെന്മാർക്കിന്റെ തലസ്ഥാനമാണ്‌ കോപ്പൻഹേഗൻ (pronounced /ˈkoʊpənheɪɡən/,/ˈkoʊpənhɑːɡən, ˌkoʊpənˈheɪɡən, ˌkoʊpənˈhɑːɡən/). ഡെന്മാർക്കിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 1,875,179 (2009) ആണ്‌. സിലാന്റ് (Sjælland), അമാർ എന്നീ ദ്വീപുകളിലായാണ്‌ നഗരം സ്ഥിതിചെയ്യുന്നത്. 1160-67 ബിഷപ്പ് അബ്സലൺ ആണ് ഈ നഗരം സ്ഥാപിച്ചത്. [4]

കോപ്പൻഹേഗൻ
København
ഔദ്യോഗിക ലോഗോ കോപ്പൻഹേഗൻ
Coat of arms
CountryDenmark
Municipalities
RegionHovedstaden
First mention11th century
City Status13th century
Government
 • MayorRitt Bjerregaard (S)
Area[2]
 • നഗരം455.61 കി.മീ.2(175.91 ച മൈ)
Population (2008 and 2009)[3]
 • City518574 (2009)
 • സാന്ദ്രത5,892/കി.മീ.2(15,260/ച മൈ)
 • നഗരപ്രദേശം1
 • മെട്രോപ്രദേശം1
സമയ മേഖലCET (UTC+1)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
വെബ്‌സൈറ്റ്www.kk.dk/english
Map of central Copenhagen.png

അവലംബംതിരുത്തുക

  1. "Region Hovedstaden" (ഭാഷ: ഡാനിഷ്). Region Hovedstaden. ശേഖരിച്ചത്: 2008-11-12.
  2. "Copenhagen Area". Economicexpert.com. ശേഖരിച്ചത്: 2009-05-05.
  3. "General facts on The Øresund Region". Oresundsregionen.org. ശേഖരിച്ചത്: 2009-05-05.
  4. http://www.copenhagenet.dk/CPH-History.htm
"https://ml.wikipedia.org/w/index.php?title=കോപ്പൻഹേഗൻ&oldid=3097912" എന്ന താളിൽനിന്ന് ശേഖരിച്ചത്