തോൽപ്പുറകൻ കടലാമ
(ലെതർ ബാക്ക് കടലാമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കടലാമയാണ് 'ലെതർ ബാക്ക് കടലാമ അഥവാ "തോൽപ്പുറകൻ കടലാമ", ഇന്ന് ജീവിച്ചിരിക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ നാലാമത്തെ ജീവിയും ഇവ തന്നെ[3].
തോൽപ്പുറകൻ കടലാമ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Genus: | Dermochelys Blainville, 1816[2]
|
Species: | D. coriacea
|
Binomial name | |
Dermochelys coriacea | |
Synonyms | |
Testudo coriacea Vandelli, 1761 |
അറ്റ്ലാന്റിക് മഹാസമുദ്രം, പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഇവയെ കാണാം. ഒരു വൻകരാതീരഭാഗത്തുനിന്നും മറ്റൊരു വൻകരാതീരഭാഗത്തേക്ക് ഇവ സഞ്ചരിക്കും. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നു. 1980-ൽ 115000 ഉണ്ടായിരുന്നത് 2007-ൽ 26000 ആയി കുറഞ്ഞു. ഡെർമോകീലിസ് കോറിഏസിയ എന്നാണ് ശാസ്ത്രനാമം.
അവലംബം
തിരുത്തുക- ↑ 1.0 1.1 Rhodin 2010, പുറം. 000.95
- ↑ Rhodin 2010, പുറം. 000.94
- ↑ "WWF - Leatherback turtle". Marine Turtles. World Wide Fund for Nature (WWF). 16 February 2007. Retrieved 9 September 2007.