ഭീമൻ ചെകുത്താൻതിരണ്ടി
(Manta birostris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് ഭീമൻ ചെകുത്താൻതിരണ്ടി അഥവാ Giant Manta (Devil Ray). (ശാസ്ത്രീയനാമം: Manta birostris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
Giant oceanic manta ray | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | M. birostris
|
Binomial name | |
Manta birostris Walbaum, 1792
| |
Range of the giant oceanic manta ray | |
Synonyms | |
|
കുടുംബം
തിരുത്തുകMobulidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .
അവലംബം
തിരുത്തുക- ↑ Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560. Archived from the original on 2012-05-10. Retrieved 2008-01-09.
- ↑ Marshall, A., Bennett, M.B., Kodja, G., Hinojosa-Alvarez, S., Galvan-Magana, F., Harding, M., Stevens, G. & Kashiwagi, T. (2011). Manta birostris. The IUCN Red List of Threatened Species doi:10.2305/IUCN.UK.2011-2.RLTS.T198921A9108067.en