എം. വിൻസെന്റ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(M. Vincent എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും കോവളം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ് എം. വിൻസെന്റ്. 1968 മേയ് 31-ന് ബാലരാമപുരത്ത് ജനിച്ചു. കെ.എസ്.യുവിൽ കൂടി വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്ന വിൻസെന്റ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.യുവിന്റെ നെയ്യാറ്റിൻകര ജില്ലാ ജെനറൽ സെക്രട്ടറി, തിരുവനന്തപുരം ഡി.സി.സി. ജനറൽ സെക്രട്ടറി, കെപി.സി.സി. അംഗം, നേമം ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016-ൽ ജമീലാ പ്രകാശത്തെ പരാജയപ്പെടുത്തി പതിനാലാം നിയമസഭയിൽ അംഗമായി.

എം. വിൻസെന്റ്
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിജമീല പ്രകാശം
മണ്ഡലംകോവളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-05-31) മേയ് 31, 1968  (56 വയസ്സ്)
ബാലരാമപുരം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിമേരി ശുഭ
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • എം. മൈക്കിൾ പിള്ള (അച്ഛൻ)
  • എം. ഫില്ലീസ് (അമ്മ)
വസതിബാലരാമപുരം
As of സെപ്റ്റംബർ 27, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കോവളം നിയമസഭാമണ്ഡലം എം. വിൻസെന്റ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജമീല പ്രകാശം സി.പി.ഐ.എം., എൽ.ഡി.എഫ്.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-27.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എം._വിൻസെന്റ്&oldid=4071950" എന്ന താളിൽനിന്ന് ശേഖരിച്ചത്