എം.ആർ. ഗോപകുമാർ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(M. R. Gopakumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളചലച്ചിത്ര സീരിയൽ നടനാണ് എം.ആർ. ഗോപകുമാർ.[1]
എം.ആർ. ഗോപകുമാർ | |
---|---|
ജനനം | മാത്താർ രാമകൃഷ്ണൻ നായർ ഗോപകുമാർ സെപ്റ്റംബർ 24, 1951 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | സിനിമ-സീരിയൽ-നാടക നടൻ |
സജീവ കാലം | 1974–തുടരുന്നു |
ജീവിതപങ്കാളി(കൾ) | എൽ. ഇന്ദിരാ ദേവി (1975-തുടരുന്നു) |
കുട്ടികൾ | സൗമ്യ ഐ.ജി., ശ്രീജിത്ത് ഐ.ജി. |
മാതാപിതാക്ക(ൾ) | എം.എൻ. രാമകൃഷ്ണൻ നായർ, ബി. കമലാബായി അമ്മ |
പുരസ്കാരങ്ങൾ
തിരുത്തുകകേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ:
- 1993മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം- വിധേയൻ
- 1999 രണ്ടാമത്തെ മികച്ച നടൻ - ഗോപാലൻ നായരുടെ താടി
കേരളാ സ്റ്റേറ്റ് ടെലിവിഷൻ അവാർഡുകൾ
- 1994- മികച്ച നടൻ - കൂടാരം
- മികച്ച നടൻ 1998 - Pattolapponnu
- മികച്ച നടൻ 1999 - Pulari, Baalyakaala Smaranakal
- മികച്ച സഹനടൻ 2004 - ഫിക്ഷൻ
- രണ്ടാമത്തെ മികച്ച നടൻ 2008 - അരനാഴികനേരം
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുക- പുലിമുരുകൻ (2016)
- മല്ലനും മാതേവനും
- Chaayilyam (2014)
- തെക്കു തെക്കൊരു ദേശത്ത്
- കാറ്റും മഴയും
- വൈറ്റ് പേപ്പർ
- സ്നേഹിക്കാൻ ഒരു മനസ്സ്
- Nirnnayakam (2015)
- Chewing Gum (2013)
- Pigman (2013).... Madhavan
- Manikkya Thamburattiyum Christmas Karolum (2013)
- My Fan Ramu (2013)
- ഒഴിമുറി (2012)
- Karmayogi (2012)
- The Last Vision (2012)
- Puthiya Theerangal (2012)
- ആദാമിൻറെ മകൻ അബു (2011)
- Ee Dhanya Muhoortham (2011)
- Priyappetta Nattukkare (2011)
- Punyam Aham (2010)
- The Thriller (2010)
- Thathwamasi (2009)
- Oru Pennum Randaanum (2008)
- ദേ ഇങ്ങോട്ടു നോക്കിയേ (2008)
- മാടമ്പി (2008)
- മലബാർ വെഡ്ഡിംഗ് (2008)
- Vilapangalkkappuram (2008)
- Naalu Pennungal (2007)
- Shyaamam (2006)
- Ammathottil (2006)
- Mahha Samudram (2006)
- Out of Syllabus (2006)
- Nerariyan CBI (2005)
- Udayon (2005) .... Chackochi
- Nottam (2006)
- Paadam Onnu: Oru Vilapam (2003)
- Mazhanoolkkanavu (2003)
- Bheri (2002)
- The Gift of God (2001)
- Jeevan Masai (2001)
- Neythukaran (2001)
- Mookkuthi (2001)
- Mazhanoolkkanavu (2000)
- Thottam (2000)
- Susanna (2000)
- Neelathadaakatthile Nizhalppakshikal (2000)
- ദേവദാസി (1999)
- ഗാന്ധിയൻ (1999)
- ഗോപാലൻ നായരുടെ താടി (1999)
- മന്ത്രികുമാരൻ (1998)
- സ്നേഹദൂത് (1997)
- ഭൂതക്കണ്ണാടി (1997)
- Kalyaanakkacheri (1997)
- ഒരു നീണ്ട യാത്ര (1996)
- Vidheyan (1994)
- Galileo (1994)
- Naaraayam (1993)
- Ardram (1992)
- Mathilukal (1990)
ടെലിവിഷൻ സീരിയലുകൾ
തിരുത്തുകYear | Title | Channel | Notes |
---|---|---|---|
2017-Present | Mamangam (TV series) | Flowers TV | |
2016 | Manjurukum kalam | Mazhavil Manorama | |
2015 | Bandhuvaru Shathruvaru | Mazhavil Manorama | |
2015 | Sulu Nivas | Janam TV | |
2014 | Bhagyalakshmi | Surya TV | |
2014 | Mohakkadal | Surya TV | |
2013-2014 | Amala | Mazhavil Manorama | |
2012 | Amma | Asianet | |
2011-2012 | Ilam Thennal Pole | Surya TV | |
2009 | Sreemahabhagavatham | Asianet | |
2009 | Mangalya Pattu | Kairali TV | |
2008 | Aranazhika neram | Amrita TV | |
2007 | Kalyani | Surya TV | |
2006 | Kaavyanjali | Surya TV | |
Punnaykka Vikasana Corporation | DD Malayalam | ||
2002 | Sadasivante Kumbasaram | DD Malayalam | |
2000 | Jwaalayaay | DD Malayalam | |
1999 | Pulari | DD Malayalam | |
1999 | Balyakal smaranakal | DD Malayalam | |
Manikyan | DD Malayalam | ||
Alakal | DD Malayalam | ||
Chandrodayam | DD Malayalam | ||
1998 | Pattolaponnu | DD Malayalam | |
1994 | Koodaram | DD Malayalam | |
1988 | Mandan Kunju | DD Malayalam | |
1986 | Kunjayyappan | DD Malayalam |