ചെവിയൻ രാച്ചുക്ക്

(Lyncornis macrotis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെവിയൻ രാച്ചുക്ക്[2] [3][4][5] അഥവാ സന്ധ്യമുഴക്കിയുടെ ഇംഗ്ലീഷിലെ പേര് Great Eared Nightjar എന്നും ശാസ്ത്രീയ നാമം Lyncornis macrotis എന്നുമാണ്. കാപ്രമുൾഗിഡീ കുടുംബത്തിലെ രാച്ചുക്കുകളിലെ ഒരു സ്പീഷീസാണിത്. It weighs up to 150 grams (5.5 oz) and measures 41 cm (16 in).

ചെവിയൻ രാച്ചുക്ക്
L. m. macrotis illustration by Keulemans, 1892
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. macrotis
Binomial name
Lyncornis macrotis
(Vigors, 1831)
Synonyms
  • Eurostopodus mindanensis

രൂപ വിവരണം

തിരുത്തുക

തൂക്കം 150 ഗ്രാമാണ്. നീളം 41 സെ.മീ.ആണ്.

 
Head

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണുന്നു.[6] Indonesia, India, Laos, Malaysia, Myanmar, the Philippines, Thailand, and Vietnam.


പ്രജനനം

തിരുത്തുക
  1. "Eurostopodus macrotis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 10 March 2010. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 485–486. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Soysa, W. C., A. A. T. Amarasinghe and D. M. S. S. Karunarathna (2007). A record of the Great Eared Nightjar Eurostopodus macrotis Vigors, 1830 (Aves: Caprimulgidae) from of Sri Lanka. Siyoth, 2 (1): 88-90.
"https://ml.wikipedia.org/w/index.php?title=ചെവിയൻ_രാച്ചുക്ക്&oldid=3133683" എന്ന താളിൽനിന്ന് ശേഖരിച്ചത്