ലുധിയാന ജില്ല
30°55′N 75°51′E / 30.91°N 75.85°E ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ് ലുധിയാന ജില്ല.
ലുധിയാന ജില്ല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Punjab |
ജില്ല(കൾ) | ലുധിയാന ജില്ല |
ജനസംഖ്യ | 13,95,053 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 262 m (860 ft) |
പഞ്ചാബിന്റെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ലുധിയാന. പ്രധാനമായും സൈക്കിൾ, വസ്ത്രനിർമ്മാണങ്ങൾക്ക് പ്രസിദ്ധമാണ് ലുധിയാന ജില്ല. പഞ്ചാബിലെ ഏറ്റവും വലിയ നഗരമായ ലുധിയാനയാണ് ജില്ലയുടെ ആസ്ഥാനം. 8 തെഹ്‌സിലുകളും ഏഴ് ഉപ തെഹ്‌സിലുകളും 12 വികസന ബ്ലോക്കുകളും ചേർന്നതാണ് ലുധിയാന ജില്ല.[1]
2011ലെ ജനസംഖ്യ സെൻസസ് പ്രകാരം പഞ്ചാബ് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 12.59 ശതമാനം ജനങ്ങളും വസിക്കുന്നത് ലുധിയാന ജില്ലയിലാണ്. [2]
ചരിത്രം
തിരുത്തുകലുധിയാന
തിരുത്തുകലുധിയാന ജില്ലയിലെ പ്രധാന നഗരമാണ് ലുധിയാന. പഞ്ചാബിലെ ഏറ്റവും വലിയ നഗരമാണ് ഇത്. 1.4 ദശലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 310 സാദ്ധ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ലുധിയാൻ സത്‌ലജ് നദിയുടെ തീരത്തായിട്ടാണ്.
പ്രധാന ആകർഷണങ്ങൾ
തിരുത്തുക- മൻജി സാഹിബ്
- ചാപർ മേള
- ദോരാഹ സിറ്റി
- ജഗ്രാഹോ
- ഗുരുസാർ സാഹിബ്
അവലംബം
തിരുത്തുക- ↑ "Administrative Set-Up". District official website. Archived from the original on 2021-01-30. Retrieved 19 July 2012.
- ↑ "Ludhiana : Census 2011". Indian census 2011. Census2011. 30 November 2011. Retrieved 19 July 2012.
{{cite web}}
: External link in
(help)|publisher=