ആഫ്രിക്കയിലെ ഇമ്പാക്റ്റ് ക്രൈറ്ററുകൾ
(List of impact craters in Africa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്കയിലെ ഇമ്പാക്റ്റ് ക്രൈറ്ററുകൾ . ആഫ്രിക്കയിൽ ഛിന്നഗ്രഹം, ധൂമകേതുക്കൾ അല്ലെകിൽ ഉൽക്ക എന്നിവ മൂലം ഉണ്ടായിട്ടുള്ള ഗർത്തങ്ങളുടെ പട്ടികയാണ് ഇത് . സ്ഥിരീകരിച്ച ഇരുപതു ഇത്തരം ഗർത്തങ്ങൾ ഇന്ന് നിലവിൽ ആഫ്രിക്കയിൽ ഉണ്ട് . ഇവിടെ കൊടുത്തിട്ടുള്ള ഗർത്തങ്ങളുടെ വ്യാസം ഉൽക്കകൾ അല്ലെകിൽ ധുമകേതു വന്നു ഇടിച്ചപ്പോൾ ഉണ്ടായിട്ടുള്ള യഥാർത്ഥ ഗർത്തത്തിന്റെ വ്യാസം ഏകദേശം എടുത്തതാണ് പിൽക്കാലത്തു ഇവ വക്കു ഇടിഞ്ഞു തൂർന്നു പോയിട്ടുണ്ട് .
അവലംബം
തിരുത്തുക- ↑ CHENNAOUI AOUDJEHANE, H., EL KERNI, H., REIMOLD, W., BARATOUX, D., KOEBERL, C., BOULEY, S., and AOUDJEHANE, M. (2016). "The Agoudal (High Atlas Mountains, Morocco) shatter cone conundrum: A recent meteorite fall onto the remnant of an impact site". Meteoritics & Planetary Science, pp.1-22, 2016.