ന്യൂസീലൻഡിലെ നഗരങ്ങൾ

(List of cities in New Zealand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനസംഖ്യയനുസരിച്ച് ന്യൂസിലാൻഡിലെ നഗരങ്ങൾ.

ന്യൂസിലൻഡിലെ പ്രധാന നഗരങ്ങളും പട്ടണങ്ങളും കാണിക്കുന്ന മാപ്പ്.
ഓക്‌ലൻഡ്
വെല്ലിംഗ്ടൺ
ക്രൈസ്റ്റ്‌ചർച്ച്‍
ഹാമിൽടൺ
നേപ്പിയർ
ടൗരാംഗ
ഡുനെഡിൻ
പാമേർസ്റ്റൺ നോർത്ത്
നെൽസൺ
റൊട്ടൊറുവ
ന്യൂപ്ലിമത്ത്
വാങ്ഹെറായ്
ഇൻവർ കാർഗിൽ
വാങനുയി
ഗിസ്ബോൺ
റാങ്ക് (population) നഗരം ജനസംഖ്യ വിസ്തൃതി
(km²)[1]
ജനസാന്ദ്രത
(people/km²)
Notes
1 ഓക്‌ലൻഡ് 13,77,200 1,086 1,268.1
2 വെല്ലിംഗ്ടൺ 3,93,400 444 886.0
3 ക്രൈസ്റ്റ്‌ചർച്ച്‍ 3,80,900 608 626.5
4 ഹാമിൽടൺ 2,06,400 877 235.3
5 നേപ്പിയർ-ഹാസ്റ്റിങ്സ് 1,24,800 375 332.8
6 ടൗരാംഗ 1,21,500 178 682.6
7 ഡുനെഡിൻ 1,17,700 255 461.6
8 പാമേർസ്റ്റൺ നോർത്ത് 82,400 178 462.9
9 നെൽസൺ 60,800 146 416.4
10 റൊട്ടൊറുവ 56,200 89 631.5
11 ന്യൂ പ്ലിമത്ത് 52,500 112 468.8
12 വാങ്ഹെറായ് 52,200 133 392.5
13 ഇൻവർ കാർഗിൽ 49,200 123 400.0
14 വാങനുയി 39,700 105 378.1
15 ഗിസ്ബോൺ 34,300 85 403.5


നഗര കൗൺസിലുകൾ

തിരുത്തുക

നഗരങ്ങളിലെ ജനസംഖ്യാസ്ഥാനം

നഗരസഭ ജനസംഖ്യ അംഗീകരിക്കപ്പെട്ടത് റാങ്ക് (size)
ഓക്‌ലാൻഡ് 15,07,700 1871 1
ഹാമിൽടൺ 1,48,200 1936 4
ടൗരാംഗ 1,16,400 1963 6
നേപ്പിയർ 57,800 1950 9
പാമേർസ്റ്റൺ നോർത്ത് 85,300 1930 8
പൊര്യൂര 53,000 1965 11
അപ്പർ ഹട്ട് 41,600 1966 13
ലോവർ ഹട്ട് 1,02,700 1941 7
വെല്ലിംഗ്ടൺ 2,02,200 1870 3
നെൽസൺ 46,600 1874 12
ക്രൈസ്റ്റ്‌ചർച്ച്‍ 3,63,200 1868 2
ഡുനെഡിൻ 1,26,900 1865 5
ഇൻവർ കാർഗിൽ 52,900 1930 10

അവലംബങ്ങൾ

തിരുത്തുക
  1. "Freedom from Crowding: Living Density Table 1". Statistics New Zealand. Archived from the original on 2012-09-11. Retrieved 28 January 2010. (Areas are based on 2001 boundaries. Water bodies of areas greater than 15 hectares are excluded)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ന്യൂസീലൻഡിലെ_നഗരങ്ങൾ&oldid=3971332" എന്ന താളിൽനിന്ന് ശേഖരിച്ചത്