റൊട്ടൊറുവ
ന്യൂസിലന്റിലെ ഉത്തരദ്വീപിലുള്ള ഒരു നഗരമാണ് റൊട്ടൊറുവ. ഉത്തരദ്വീപിലെ ബേ ഓഫ് പ്ലെന്റി പ്രദേശത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ന്യൂസിലന്റിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ റൊട്ടൊറുവ ഭൂമിക്കടിയിലെ സൾഫർ ഉറവകളാൽ പ്രശസ്തമാണ്. നഗരത്തിന്റെ അതിരിലായി ഇതേപേരിൽ ഒരു തടാകവുമുണ്ട്. ഹാമിൽടൺ, ഓക്‌ലൻഡ് നഗരങ്ങളുമായി റോഡ് മാർഗ്ഗം ബന്ധപ്പെട്ടിരിക്കുന്ന റൊട്ടൊറുവയിൽ ഒരു പ്രാദേശിക വിമാനത്താവളവുമുണ്ട്. 2013ലെ ന്യൂസിലൻഡ് സെൻസസ് പ്രകാരം റോട്ടൊറുവയിലെ ജനസംഖ്യ 65,280 ആണ്.
റൊട്ടൊറുവ Te Rotorua-nui-a-Kahumatamomoe (Māori) | |
---|---|
Nickname(s): സൾഫർ നഗരം, റൊട്ടൊ വെഗാസ്[1] | |
Country | ന്യൂസിലൻഡ് |
Region | Bay of Plenty |
Territorial authority | Rotorua District |
Settled | pre-European |
Founded | 1883 |
Borough status | 1922 |
City status | 1962 |
City status revoked | 1989 |
Electorate | Rotorua |
• Mayor | Steve Chadwick |
• Deputy Mayor | Dave Donaldson |
• Territorial | 2,614.9 ച.കി.മീ.(1,009.6 ച മൈ) |
• നഗരം | 89.28 ച.കി.മീ.(34.47 ച മൈ) |
ഉയരം | 280 മീ(920 അടി) |
സമയമേഖല | UTC+12 (NZST) |
• Summer (DST) | UTC+13 (NZDT) |
Postcode(s) | 3010, 3015 |
ഏരിയ കോഡ് | 07 |
Local iwi | Ngāti Whakaue, Ngāti Ranginui |
അവലംബം
തിരുത്തുക- ↑ Corbett, Jan (20 January 2001). "Rumblings in geyserland". New Zealand Herald. Retrieved 7 June 2009.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NZ_population_data
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകRotorua എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Info-Rotorua | Visitor Information TV & website Archived 2010-07-26 at the Wayback Machine.
- Official Rotorua YouTube channel
- Rotorua District Council official website Archived 2012-03-08 at the Wayback Machine.
- Rotorua Tourism official website