നെൽസൺ, ന്യൂസിലൻഡ്

(Nelson, New Zealand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂസിലന്റിലെ ദക്ഷിണ ദ്വീപിലുള്ള ഒരു നഗരമാണ് നെൽസൺ. 1841-ൽ സ്ഥാപിതമായ നെൽസൺ ന്യൂസിലൻഡിലെ രണ്ടാമത്തെയും ദക്ഷിണദ്വീപിലെ ഏറ്റവും പുരാതനവുമായ നഗരമാണ്.[2].ഒരു ടൂറിസ്റ്റ് നഗരമാണ് നെൽസൺ. ഇവിടെ എല്ലാ വർഷവും നടക്കാറുള്ള കലാമേള (നെൽസൺ ആർട്സ് ഫെസ്റ്റിവൽ) പ്രസിദ്ധമാണ്. ടാസ്മാനിയൻ കടൽത്തീരത്തെ ഈ സുഖവാസകേന്ദ്രത്തിൽ അൻപതിനായിരത്തോളം പേർ താമസിക്കുന്നു.

നെൽസൺ

Whakatū
നഗരം
നെൽസൺ
നെൽസൺ
പതാക നെൽസൺ
Flag
Nickname(s): 
Top of the South, Sunny Nelson
Motto(s): 
Palmam qui meruit ferat
Latin Let him, who has earned it, bear the palm
Country New Zealand
Unitary authorityNelson City
Settled by Europeans1841
സ്ഥാപകൻആർതർ വെയ്ക്ഫീൽഡ്
നാമഹേതുഹൊറേഷ്യൊ നെൽസൺ
Electoratesനെൽസൺ
ഭരണസമ്പ്രദായം
 • മേയർറേച്ചൽ റീസ്
വിസ്തീർണ്ണം
 from റൈ സാഡിൽ to സ്റ്റോക്
 • Territorial445 ച.കി.മീ.(172 ച മൈ)
ജനസംഖ്യ
 (June 2012 estimate)[1]
 • Territorial46,600
 • ജനസാന്ദ്രത100/ച.കി.മീ.(270/ച മൈ)
 • നഗരപ്രദേശം
60,800
Demonym(s)നെൽസൊണിയൻ
സമയമേഖലUTC+12 (NZST)
 • Summer (DST)UTC+13 (NZDT)
Postcode
7010, 7011, 7020
ഏരിയ കോഡ്03
വെബ്സൈറ്റ്nelsoncitycouncil.co.nz
  1. "Subnational population estimates at 30 June 2012". Statistics New Zealand. 23 ഒക്ടോബർ 2012. Retrieved 23 ഒക്ടോബർ 2012.
  2. Lowe, David J. (2008). "Polynesian settlement of New Zealand and the impacts of volcanism on early Maori society: an update" (PDF). University of Waikato. Retrieved 29 ഏപ്രിൽ 2010.
  • A Complete Guide To Heraldry by A.C. Fox-Davies 1909.
"https://ml.wikipedia.org/w/index.php?title=നെൽസൺ,_ന്യൂസിലൻഡ്&oldid=4107610" എന്ന താളിൽനിന്ന് ശേഖരിച്ചത്