ന്യൂസിലൻഡിന്റെ ഉത്തരദ്വീപിലെ ബേ ഓഫ് പ്ലെന്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന നഗരമാണ് ടൗരാംഗ[1][2].ന്യൂസിലൻഡിലെ അഞ്ചാമത് ഏറ്റവും വലിയ നഗരമാണിത്.ഏകദേശം 1,30,000 ആളുകൽ ടൗരാംഗയിൽ താമസിക്കുന്നു.പതിമൂന്നാം നൂറ്റാണ്ടുമുതൽ തദ്ദേശീയരായ മാവോറി വംശജർ താമസിച്ചുപോന്നിരുന്ന് ഇവിടെ പതൊൻപതാം നൂറ്റാണ്ടോടുകൂടെത്തിയ ബ്രിട്ടീഷുകാരാണ് വികസനപ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത്.1963ഓടെ ടൗരാംഗയ്ക്ക് നഗരപദവി ലഭിച്ചു[3]. മറ്റ് ന്യൂസിലൻഡ് നഗരങ്ങളുമായി റോഡ്,റെയിൽ, വിമാന മാർഗങ്ങളിലൂടെ ടൗരാംഗ ബന്ധപ്പെട്ടുകിടക്കുന്നു. ന്യൂസിലൻഡിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് ടൗരാംഗ തുറമുഖം[4] .

ടൗരാംഗ

Tauranga-moana (Māori)
മൗണ്ട് മൗൻഗനൂയ്
മൗണ്ട് മൗൻഗനൂയ്
Country New Zealand
ദ്വീപ്ഉത്തരദ്വീപ്
മേഖലബേ ഓഫ് പ്ലെന്റി
ഭരണകൂടംടൗരാംഗ സിറ്റി കൗൺസിൽ
Settled1250 - 1300
Gazetted as a borough1882
City constituted17 April 1963
ഇലക്ടറേറ്റ്ടൗരാംഗ
ബേ ഓഫ് പ്ലെന്റി
ഭരണസമ്പ്രദായം
 • എം.പി (ടൗരാംഗ)സൈമൺ ബ്രിഡ്ജസ് (നാഷണൽ പാർട്ടി)
 • എം.പി (ബേ ഓഫ് പ്ലെന്റി)ടോഡ് മുള്ളർ (നാഷണൽ പാർട്ടി)
 • മേയർസ്റ്റുവർട്ട് ക്രോസ്ബി
 • ഡെപ്യൂട്ടി മേയർകെൽവിൻ ക്ലൗട്ട്
വിസ്തീർണ്ണം
 • Territorial168 ച.കി.മീ.(65 ച മൈ)
ഉയരത്തിലുള്ള സ്ഥലം
232 മീ(761 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (June 2012 estimate)
 • Territorial1,16,400
 • ജനസാന്ദ്രത690/ച.കി.മീ.(1,800/ച മൈ)
സമയമേഖലUTC+12 (NZST)
 • Summer (DST)UTC+13 (NZDT)
Postcode(s)
3110, 3112, 3116, 3118
ഏരിയ കോഡ്07
Local iwiNgāti Ranginui, Ngāi Te Rangi, Ngāti Pūkenga
വെബ്സൈറ്റ്www.Tauranga.govt.nz
  1. "100 Māori words every New Zealander should know - Māori Language Week | NZHistory, New Zealand history online". Nzhistory.net.nz. 1987-08-01. Retrieved 2015-09-20.
  2. "Tauranga pronunciation: How to pronounce Tauranga in Māori, English". Forvo.com. 2008-04-12. Retrieved 2015-09-20.
  3. "Local Government 1860 - present". Tauranga City Council. Archived from the original on 2008-10-14. Retrieved 2008-12-19.
  4. "Port of Tauranga Limited - New Zealand's largest and most efficient port - Port of Tauranga". Port-tauranga.co.nz. Retrieved 2015-09-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ടൗരാംഗ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ടൗരാംഗ&oldid=4072451" എന്ന താളിൽനിന്ന് ശേഖരിച്ചത്