ലിബ്രേഓഫീസ് കാൽക്ക്
ലിബ്രെ ഓഫീസ് സ്യൂട്ടിന്റെ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് ലിബ്രേഓഫീസ് കാൽക്ക്. [5][6] ഇത് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള മൈക്രോസോഫ്റ്റ് എക്‌സെല്ലിന് സമാനമാണ്. സൗജന്യമായ ഒരു ഓപ്പണ് സോഴ്സ് സോഫ്റ്റ്വെയറാണ് ലിബ്രേഓഫീസ് കാൽക്ക്.
വികസിപ്പിച്ചത് | ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ |
---|---|
Stable release | |
ഓപ്പറേറ്റിങ് സിസ്റ്റം | ലിനക്സ്, OS X, മൈക്രോസോഫ്റ്റ് വിന്ഡോസ്[2] and ഫ്രീ ബിഎസ്ഡി[3] |
തരം | Spreadsheet |
അനുമതിപത്രം | MPLv2.0 (secondary license GPL, LGPLv3+ or Apache License 2.0)[4] |
വെബ്‌സൈറ്റ് | www |
വളർച്ച
തിരുത്തുക2010 ൽ ഓപ്പൺഓഫീസ്.ഓർഗിൽ നിന്ന് ഫോർക്ക് ചെയ്ത ശേഷം, ബാഹ്യ റഫറൻസുകൾ ഉൾപ്പെടുന്ന ഗണിത സമവാക്യങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനും പുനർനിർമ്മാണത്തിനും ലിബ്രേഓഫീസ് കാൽക്ക് വിധേയമായി. ഇപ്രകാരം ശേഷി കൂട്ടിയതിനുശേഷം, ഒരു സ്പ്രെഡ്‌ഷീറ്റിൽ ലിബ്രേഓഫീസ് കാൽക്ക് ഇപ്പോൾ 1 ദശലക്ഷം വരികളെ മാക്രോ റഫറൻസിങ് പിന്തുണയ്ക്കുന്നുണ്ട്. [7]
മൈക്രോസോഫ്റ്റ് എക്സൽ ഫയൽ ഫോർമാറ്റിൽ മിക്ക സ്പ്രെഡ്ഷീറ്റുകളും തുറക്കാനും സേവ് ചെയ്യാനും കാൽക്ക് വഴി സാധിക്കും. [8] സ്പ്രെഡ്ഷീറ്റുകൾ PDF ഫയലുകളായി സേവ് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്. ലിനക്സ്, മാകോസ്, മൈക്രോസോഫ്റ്റ് വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകൾക്കായി ഇപ്പോൾ കാൽക്ക് ലഭ്യമാണ്. മോസില്ല പബ്ലിക് ലൈസൻസിന് കീഴിൽ ലഭ്യമായ കാൽക്ക്, സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയറുമാണ്. [9]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Release Notes". The Document Foundation. Retrieved 2017-07-28.
- ↑ The Document Foundation (n.d.). "System Requirements". Retrieved 8 September 2011.
{{cite web}}
: CS1 maint: year (link) - ↑ FreeBSD Handbook, 7.3.5 LibreOffice
- ↑ "Licenses". ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ. Retrieved 16 December 2015.
- ↑ "Calc, the LibreOffice spreadsheet program". The Document Foundation. Retrieved 8 September 2011.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Petersen, Richard (2011). Ubuntu 11. 04 Desktop Handbook. Surfing Turtle Press. p. 170. ISBN 1-936280-28-0.
- ↑ https://arstechnica.com/information-technology/2011/01/the-document-foundation-announces-first-release-of-libreoffice/
- ↑ https://www.libreoffice.org/discover/calc/
- ↑ https://www.libreoffice.org/download/license/