ലിബ്രേഓഫീസ് ഡ്രോ
(ലിബ്രെഓഫീസ് ഡ്രോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സ്വതന്ത്ര ഓപ്പൺ സോഴ്‌സ് വെക്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് ലിബ്രേഓഫീസ് ഡ്രോ. [3] ലിബ്രെ ഓഫീസ് സ്യൂട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് ഡോക്യുമെന്റ് ഫൗണ്ടേഷനാണ്. ഇതിലെ വിവിധങ്ങളായ ടൂളുകൾ ഉപയോഗിച്ച് സങ്കീർണ്ണമായ മാതൃകകളും, സാങ്കേതിക രൂപങ്ങളും സൃഷ്ടിക്കാൻ സാധിക്കും. [4] ലിബ്രേഓഫീസ് ഡ്രോ സേവ് ചെയ്യാനായി .ഒഡിഎഫ് ഫോർമാറ്റ് ഉപയോഗിക്കുന്നു.
വികസിപ്പിച്ചത് | The Document Foundation |
---|---|
ആദ്യപതിപ്പ് | ജനുവരി 25, 2011 |
Stable release | |
ഓപ്പറേറ്റിങ് സിസ്റ്റം | Cross platform |
തരം | Vector graphics editor |
അനുമതിപത്രം | MPL v2[2] |
വെബ്‌സൈറ്റ് | www |
ഫ്ലോചാർട്ടുകൾ, സാങ്കേതിക ഡ്രോയിംഗുകൾ, ബ്രോഷറുകൾ, പോസ്റ്ററുകൾ, ഫോട്ടോ ഗാലറികൾ, ആൽബങ്ങൾ എന്നിവ നിർമ്മിക്കാൻ ഡ്രോ ഉപയോഗിക്കാം. ലിബ്രെഓഫീസിന്റെ മറ്റ് ഘടകങ്ങളെപ്പോലെ ലിനക്സ്, മാക് ഓഎസ്, മൈക്രോസോഫ്റ്റ് വിൻഡോസ് എന്നിവയിൽ ഡ്രോ പ്രവർത്തിപ്പിക്കാൻ കഴിയും. [5]
പതിപ്പുകൾ
തിരുത്തുകലിബ്രേഓഫീസ് ഡ്രോയുടെ ആദ്യ പതിപ്പ് 2011 ജനുവരി 25 ന് പുറത്തിറങ്ങി. [6]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Release Notes". The Document Foundation. Retrieved 2017-07-28.
- ↑ "Licenses". The Document Foundation. Retrieved 2018-08-04.
- ↑ https://www.libreoffice.org/discover/draw/
- ↑ https://www.techrepublic.com/article/how-to-add-draw-objects-into-your-libreoffice-documents/
- ↑ https://libreofficehelp.com/create-your-first-drawing-using-libreoffice-draw/
- ↑ https://blog.documentfoundation.org/blog/2011/01/25/the-document-foundation-launches-libreoffice-3-3/