ചിന്നക്കുയിൽ
(Lesser Cuckoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്നക്കുയിലിനെ ഇംഗ്ലീഷിൽ Cuculus poliocephalus എന്നാണ് പറയുന്നത്. ശാസ്ത്രീയ നാമം ‘’‘Cuculus poliocephalus‘’‘ എന്നുമാണ്. ഈ പക്ഷിയെ ബംഗ്ലാദേശ്, ഭൂട്ടാൻ. ചൈന, കോംഗൊ ജനാധിപത്യ റിപ്പബ്ലിക്, ഹോങ്കോങ്ങ്, ഭാരതം, ജപ്പാൻ, കെനിയ, വടക്കൻ കൊറിയ, തെക്കൻ കൊറിയ, ലാവോസ്, മാലാവി, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ, റഷ്യ, സീഷെത്സ്, സൊമാലിയ. തെക്കേ ആഫ്രിക്ക, ശ്രീലങ്ക, താൻസാനിയ, തായ്ലന്റ്, വിയറ്റ്നാം, സാംബിയ, സിംബാബ്‌വെ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
ചിന്നക്കുയിൽ | |
---|---|
Song recorded in Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. poliocephalus
|
Binomial name | |
Cuculus poliocephalus Latham, 1790
|
അവലംബം
തിരുത്തുക- ↑ "Cuculus poliocephalus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
Wikimedia Commons has media related to Cuculus poliocephalus.