ലങ്കാനെക്ടസ് കൊറുഗാറ്റസ്
(Lankanectes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sri Lanka wart frog, corrugated water frog എന്നെല്ലാം അറിയപ്പെടുന്ന ലങ്കാനെക്ടസ് കൊറുഗാറ്റസ് (Lankanectes corrugatus), നിക്ടിബാട്രാക്കിഡേ ([[രാത്തവളകൾ]])(Nyctibatrachidae) തവളകുടുംബത്തിലെ രണ്ടിൽ ഒരു ജനുസായ ലങ്കാനെക്ടസിലെ ഏക സ്പീഷിസ് ആണ്.[2][3] ശ്രീലങ്കയിലെ തദ്ദേശവാസിയാണ്[2]
ലങ്കാനെക്ടസ് കൊറുഗാറ്റസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Lankanectes
|
Species: | L corrugatus
|
Binomial name | |
Lankanectes corrugatus (Peters, 1863)
| |
Synonyms | |
Rana corrugata Peters, 1863 |
പതിയെ ഒഴുകുന്ന പുഴകളിലും ചതുപ്പുകളിലുമാണ് ഇവയുടെ വാസം. ധാരാളം കാണാറുണ്ടെങ്കിലും കാർഷികരാസമാലിന്യങ്ങളും ജനവാസത്തിനായി കാടു കയ്യേറുന്നതും ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്.[4][5]
അവലംബം
തിരുത്തുക- ↑ Manamendra-Arachchi, K., de Silva, A. & Wickramasinghe, D. (2004). "Lankanectes corrugatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 2 June 2014.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ 2.0 2.1 Frost, Darrel R. (2014).
- ↑ Frost, Darrel R. (2014).
- ↑ Vitt, Laurie J.; Caldwell, Janalee P. (2014).
- ↑ Manamendra-Arachchi, K., de Silva, A. & Wickramasinghe, D. (2004).