മാർട്ടിന്നിയേസീ

(Martyniaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാമിയേൽസ് നിരയിലുള്ള ഒരു സസ്യകുടുംബമാണ് മാർട്ടിന്നിയേസീ (Martyniaceae).അത് പുതിയ ലോകത്തിന് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. കുടുംബാംഗങ്ങളെ ക്രോൺക്വിസ്റ്റ് സിസ്റ്റത്തിൽ (സ്കൊഫുലാലിയൈസസിന്റെ കീഴിൽ) പെഡലിയേസിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഫൈലോജെനിറ്റി പഠനങ്ങളുടെ അടിസ്ഥാനത്തിൽ അൻജിയോസ്പേം ഫൈലോജനി ഗ്രൂപ്പ് ഒരു പ്രത്യേക കുടുംബമായി അംഗീകരിക്കപ്പെട്ടു. ഈ രണ്ടു കുടുംബങ്ങളും പരസ്പരബന്ധം പുലർത്തുന്നില്ല.

Martyniaceae
പുലിനഖം, മാടായിപ്പാറയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Martyniaceae

ജനുസുകൾ

തിരുത്തുക


Lamiales 
 Martyniaceae 

Craniolaria

Holoregmia

Ibicella

Martynia

elepante

Acanthaceae

Bignoniaceae

Byblidaceae

Calceolariaceae

Carlemanniaceae

Gesneriaceae

Lamiaceae

Lentibulariaceae

Linderniaceae

Mazaceae

Oleaceae

Orobanchaceae

Paulowniaceae

Pedaliaceae

Peltantheraceae

Phrymaceae

Plantaginaceae

Plocospermataceae

Schlegeliaceae

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർട്ടിന്നിയേസീ&oldid=3899912" എന്ന താളിൽനിന്ന് ശേഖരിച്ചത്