ലാഗോസൂക്കസ്

(Lagosuchus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർച്ചോസൗർ വിഭാഗത്തിൽ പെട്ട ഒരു പ്രാചീന ഉരഗം ആണ് ലാഗോസൂക്കസ്. ഇവയ്ക്കു ദിനോസറുമായി അടുത്ത ബന്ധം ഉണ്ട് . അർജന്റീനയിൽ നിനും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. ഇവ ജീവിച്ചിരുന്നത് മധ്യ ട്രയാസ്സിക് കാലത്ത് ആണ് .

ലാഗോസൂക്കസ്
Temporal range: മധ്യ ട്രയാസ്സിക്, 230 Ma
Mounted skeleton
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Order: Lagosuchia
Family: Lagosuchidae
Bonaparte, 1975
Genus: Lagosuchus
Romer, 1971
Species:
L. talampayensis
Binomial name
Lagosuchus talampayensis
Romer, 1971

വളരെ മെലിഞ്ഞ ശരീര പ്രകൃതിയാണ് ഇവയ്ക് ഉണ്ടായിരുന്നത്. നാലു കാലിൽ നടന്നിരുന്ന ഇവ ,ആപത്ത് ഘടങ്ങളിലും ഇരയെ പിടിക്കുന്ന അവസരത്തിലും രണ്ടു കാലിൽ ഇവ ഓടിയിരുനതായി കരുതുന്നു.[1]

 
ചിത്രകാരന്റെ ഭാവനയിൽ
  1. Palmer, D., ed. (1999). The Marshall Illustrated Encyclopedia of Dinosaurs and Prehistoric Animals. London: Marshall Editions. p. 97. ISBN 1-84028-152-9.
"https://ml.wikipedia.org/w/index.php?title=ലാഗോസൂക്കസ്&oldid=3903133" എന്ന താളിൽനിന്ന് ശേഖരിച്ചത്