ലാടെക്ക്

(LaTeX എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമാണങ്ങൾ തയ്യാറാക്കുമ്പോൾ അതിന് ടൈപ്പ് സെറ്റ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മാർക്കപ്പ് ഭാഷാസങ്കേതമാണ് ലാടെക്ക്. ടൈപ്പ് സെറ്റിങ് സങ്കേതത്തിൽ ഇതിനെ സാധാരണ കാണിക്കുന്നത് \LaTeX എന്ന രൂപത്തിലാണ്.

ലാടെക്ക്
The LaTeX logo, typeset with LaTeX
Original author(s)ലിസിലി ലാമ്പോർട്ട്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
പ്ലാറ്റ്‌ഫോംവിവിധ ഓ എസ്സുകൾ
തരംടൈപ്പ് സെറ്റിങ്
അനുമതിപത്രംലാടെക് പ്രൊജക്റ്റ് പൊതു ഉടമസ്ഥതാ ലൈസൻസ് (LPPL)
വെബ്‌സൈറ്റ്www.latex-project.org

ടൈപ്പ് സെറ്റിങ് സങ്കേതം

തിരുത്തുക

ഉദാഹരണം

തിരുത്തുക

താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണം ലാടെക്കിന്റെ ഇൻപുട്ട് കോഡും, ഔട്ട്പുട്ട് ഫലവും കാണിക്കുന്നു.

\documentclass[12pt]{article}
\usepackage{amsmath}
\title{\LaTeX}
\date{}
\begin{document}
  \maketitle
  \LaTeX{} is a document preparation system for the \TeX{}
  typesetting program. It offers programmable desktop publishing
  features and extensive facilities for automating most aspects of
  typesetting and desktop publishing, including numbering and
  cross-referencing, tables and figures, page layout, bibliographies,
  and much more. \LaTeX{} was originally written in 1984 by Leslie
  Lamport and has become the dominant method for using \TeX; few
  people write in plain \TeX{} anymore. The current version  is
  \LaTeXe.

  % This is a comment; it will not be shown in the final output.
  % The following shows a little of the typesetting power of LaTeX:
  \begin{align}
    E &= mc^2                              \\
    m &= \frac{m_0}{\sqrt{1-\frac{v^2}{c^2}}}
  \end{align}
\end{document}
 

ഉച്ചാരണവും ഏഴുത്തും

തിരുത്തുക

ലാടെക്ക് /ˈlɑːtɛk/ അല്ലെങ്കിൽ ലെയ്ടെക്ക് /ˈleɪtɛk/ എന്നാണ് ഇതിന്റെ ഉച്ചാരണം. ടൈപ്പ് സെറ്റിങ് സങ്കേതത്തിൽ ഇതിനെ   എന്ന രൂപത്തിലും സാധാരണ എഴുതുമ്പോൾ LaTeX എന്നും കാണിയ്ക്കുന്നു.

ലാടെക് പ്രൊജക്റ്റ് പൊതു ഉടമസ്ഥത ലൈസെൻസ് (Latex Project Public License)(LPPL) എന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ലൈസെൻസിലാണ് ലാടെക് വിതരണം ചെയ്യുന്നത്.

ബന്ധപ്പെട്ട സോഫ്റ്റ് വെയർ

തിരുത്തുക

പതിപ്പുകൾ

തിരുത്തുക

ലാടെക്കിന്റെ ആദ്യത്തെ പതിപ്പ് ആയ LaTeX 2.09, 1985 ൽ പുറത്തിറങ്ങി. ലാടെക്കിന്റെ രണ്ടാമത്തേതും ഇപ്പോൾ നിലവിലുള്ളതും ആയ LaTeX 2e എന്ന പതിപ്പ് 1994ൽ ആണു് പുറത്തിറങ്ങിയത്. ഇതിന്റെ അടുത്ത പതിപ്പ് LaTeX3 ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.

ലാടെക്ക് ഡോക്യുമെന്റുകൾ(.tex) സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളായ LaTeX2RTFTeX4ht ഓ ഉപയോഗിച്ച് റിച്ച് ടെക്സ് ഫയൽ(.rtf) ആയോ, XML(.xml) ഫയലായോ മാറ്റാവുന്നതാണ്. മൈക്രോസോഫ്റ്റ് വേഡോ ഓപ്പൺ ഓഫീസ് റൈറ്ററോ വച്ച് ഈ ഫയലുകൾ (.rtf/.xml) വായിക്കാവുന്നതാണ്.

1. A Document Preparation System - LATEX - User's Guide and Reference Manual, Second Edition, Leslie Lamport, Pearson


 
വെക്ടർ ഗ്രാഫിക്സുകൾ തയ്യാറാക്കാനും ലാടെക്ക് ഉപയോഗിക്കുന്നു
"https://ml.wikipedia.org/w/index.php?title=ലാടെക്ക്&oldid=2191570" എന്ന താളിൽനിന്ന് ശേഖരിച്ചത്