കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kuzhimanna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് കുഴിമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ൽ രൂപീകൃതമായ കുഴിമണ്ണ ഗ്രാമപഞ്ചായത്തിന് 20.05 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.
കുഴിമണ്ണ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°10′34″N 76°0′19″E, 11°10′39″N 76°0′33″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കിഴിശ്ശേരി നോർത്ത്, മുണ്ടംപറമ്പ് വെസ്റ്റ്, നീരുട്ടിക്കൽ, മുണ്ടംപറമ്പ്, ചിറപ്പാലം, ആക്കപ്പറമ്പ്, കടുങ്ങല്ലൂർ, മേൽമുറി, പുളിയക്കോട്, കുഴിമണ്ണ സൌത്ത്, പുല്ലഞ്ചേരി, കുഴിയംപറമ്പ്, കുഴിമണ്ണ, മേലേ കിഴിശ്ശേരി, കിഴിശ്ശേരി ടൌൺ, എക്കാപറമ്പ്, കിഴിശ്ശേരി വെസ്റ്റ്, കുഴിഞ്ഞൊളം |
ജനസംഖ്യ | |
ജനസംഖ്യ | 32,500 (2001) |
പുരുഷന്മാർ | • 15,925 (2001) |
സ്ത്രീകൾ | • 16,575 (2001) |
സാക്ഷരത നിരക്ക് | 87.7 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221513 |
LSG | • G100506 |
SEC | • G10033 |
അതിരുകൾ
തിരുത്തുക- കിഴക്ക് - കാവനൂർ ഗ്രാമപഞ്ചായത്ത്, പുൽപ്പറ്റ, അരീക്കോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് – മുതുവല്ലൂർ പഞ്ചായത്ത്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി
- തെക്ക് - മൊറയൂർ, നെടിയിരുപ്പ്, പുൽപ്പറ്റ പഞ്ചായത്തുകൾ
- വടക്ക് – കാവനൂർ, മുതുവല്ലൂർ, അരീക്കോട് പഞ്ചായത്തുകൾ
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | കിഴിശ്ശേരി നോർത്ത് | പി.കെ.മൂസ്സ | ഐ.യു എം അൽ | ജനറൽ |
2 | നീരുട്ടിക്കൽ | കദീജ | ഐ.യു എം അൽ | വനിത |
3 | മുണ്ടംപറമ്പ് വെസ്റ്റ് | ആയിഷ | ഐ.യു എം അൽ | വനിത |
4 | മുണ്ടംപറമ്പ് | കൃഷ്ണൻ.സി | ഐ.യു എം അൽ | എസ് സി |
5 | കടുങ്ങല്ലൂർ | വി.ടി.അബ്ദുറസാഖ് | ഐ.യു എം അൽ | ജനറൽ |
6 | ചിറപ്പാലം | അബ്ദുൽ ജലീൽ | സി.പി.എം | ജനറൽ |
7 | ആക്കപ്പറമ്പ് | ശാലിനി.എസ് | സി.പി.എം | വനിത |
8 | പുളിയക്കോട് | ദിവ്യ | സി.പി.എം | എസ് സി വനിത |
9 | മേൽമുറി | അബൂബക്കർ സിദ്ധീഖ് | സി.പി.എം | ജനറൽ |
10 | കുഴിയംപറമ്പ് | സക്കീന | സി.പി.എം | വനിത |
11 | കുഴിമണ്ണ | ഉമ്മുസൽമ.എ.കെ | സി.പി.എം | വനിത |
12 | കുഴിമണ്ണ സൌത്ത് | റുഖിയ.പി.കെ | ഐ.യു എം അൽ | വനിത |
13 | പുല്ലഞ്ചേരി | ഭാനുമതി.എം | സി.പി.എം | വനിത |
14 | എക്കാപറമ്പ് | മുഹമ്മദ് മുസ്തഫ | സി.പി.എം | ജനറൽ |
15 | മേലേ കിഴിശ്ശേരി | ഇ.എം.ഇസ്മായിൽ | ഐ.യു എം അൽ | ജനറൽ |
16 | കിഴിശ്ശേരി ടൌൺ | മമ്മദുണ്ണി.വി.കെ | ഐ.യു എം അൽ | ജനറൽ |
17 | കിഴിശ്ശേരി വെസ്റ്റ് | പുളിക്കൽ മുഹമ്മദ് | സി.പി.എം | ജനറൽ |
18 | കുഴിഞ്ഞൊളം | മെഹറുന്നീസ | ഐ.യു എം അൽ | വനിത |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | അരീക്കോട് |
വിസ്തീര്ണ്ണം | 20.05 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 32,500 |
പുരുഷന്മാർ | 15,925 |
സ്ത്രീകൾ | 16,575 |
ജനസാന്ദ്രത | 1475 |
സ്ത്രീ : പുരുഷ അനുപാതം | 1028 |
സാക്ഷരത | 87.7% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kuzhimannapanchayat Archived 2013-11-30 at the Wayback Machine.
- Census data 2001