കുത്തന്നൂർ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kuthannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുത്തന്നൂർ
അപരനാമം: കൂത്തിന്റെ ഊരാണ് പിന്നീട് കുത്തനൂർ ആയത്

കുത്തന്നൂർ
10°43′N 76°34′E / 10.72°N 76.56°E / 10.72; 76.56
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തരൂർ
ലോകസഭാ മണ്ഡലം ആലത്തൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 35.83ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22452
ജനസാന്ദ്രത 627/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678721
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മുപ്പുഴ കാട്,കടവണി കാട്,കയറാംപാറ മഖാം,നന്നങ്ങാടികൾ,തോലൻ്റെ കട്ടിൽ.
കുത്തനൂർ പഞ്ചായത്തിൽ രണ്ട് ഹൈയർ സെക്കണ്ടറി സ്ക്കൂളുകളുണ്ട്=പ്രധാന സ്ഥലങ്ങൾ തോലനൂർ,കളപ്പാറ,പടിഞ്ഞാത്തറ,പറവണി,മരുതംതടം,കോതമംഗലം, കൽക്കുളം,മുപ്പുഴ,മലഞ്ചിറ്റി,കരടിയമ്പാറ,മിൽറോഡ്‌,കിഴക്കേത്തറ,കൽമന്ദം,വലുപറമ്പ്‌,ചിമ്പുകാട്‌,വാഴക്കോട്‌,കമ്പിക്കോട്‌.‍

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുത്തന്നൂർ ഗ്രാമപഞ്ചായത്ത് . കുത്തന്നൂർ, തോലന്നൂർ എന്നീ വില്ലേജുകൾ ഉൾ‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുത്തന്നൂർ. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി, മാത്തൂർ പഞ്ചായത്തുകൾ‍, കിഴക്ക് കുഴൽ‍മന്ദം പഞ്ചായത്ത്, തെക്ക് എരിമയൂർ‍, തരൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എന്നിവയാണ്. കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്.കുത്തനൂർ പഞ്ചായത്തിലെ ചരിത്രപ്രധാനമായ സ്ഥലമാണ് മുപ്പുഴ കാട്.കിഴക്കേത്തറ ക്ഷേത്രം, മന്ദാടൂർ ശിവക്ഷേത്രം, നടുമന്ദം ക്ഷേത്രം,പടിഞ്ഞാറെതറ മേലൂർ തലച്ചിലവൻ ക്ഷേത്രം,തോലനൂർ അമ്മതിരുവടി ക്ഷേത്രം, കോതമംഗലം ശിവക്ഷേത്രം, കോതമംഗലം ശ്രീകുറുംബ ഭഗവതി ക്ഷേത്രം, തോലനിക്കാവ്‌,മരുതംതടം മുപ്പുഴ പതിനൊന്നാം വാർഡിലാണ് ഇവിടെ നീളിപ്പാറ ഹനഫി ജുമാ മസ്ജിദും.ശ്രി ദുർഗ്ഗദേവി ക്ഷേത്രവും ഉണ്ട് പത്താം വാർഡ് മലഞ്ചിറ്റി കോണിക്കുന്ന് ഇവിടെ കയറാംപാറ മഖ്ബറ ജാറവും ഉണ്ട് നിരവധി വിശ്യാസികൾ ഇവിടേക്ക് സന്ദർശിക്കാൻ വരുന്നുണ്ട്.

രാഷ്ട്രീയം

തിരുത്തുക

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റു പാർട്ടിക്ക് ഒരുപോലെ സ്വധീനമുള്ള പഞ്ചായത്താണ് ബിജെപിക്ക് വലിയ മുന്നേറ്റമില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ഗവ.ആർട്ട്‌സ് ആന്റ് സയൻസ് കോളേജ് തോലന്നൂർ

കുത്തനൂർ ഹൈയർ സെക്കണ്ടറി സ്കൂൾ

തോലന്നൂർ ഗവ.ഹൈയർ സെക്കണ്ടറി സ്കൂൾ

JBS മലഞ്ചിറ്റി

KJBS കുത്തനൂർ

AJBS കുത്തനൂർ

NJBS കുത്തനൂർ

GLPS കരടിയംപാറ

തപോവനം ഇംഗ്ലീഷ് മീഡിയം സ്കൂൾ

എൻ.എസ്‌.എസ്‌ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

ശ്രീകൃഷ്ണ വിദ്യാമന്ദിർ.

16 വാർഡുകൾ 10 യുഡിഎഫ് 4 എൽഡിഎഫ് 2 ബി ജെ പി

തിരുത്തുക

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നേത്യത്വം നൽകുന്ന മുന്നണിയാണ് കുത്തനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ്

വാർഡുകൾ== 16

തിരുത്തുക

4 എൽ ഡി എഫ് 10 യു ഡി എഫ് 2 ബി ജെ പി

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക