കൂരോപ്പട
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
(Kooroppada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9°36′0″N 76°40′0″E / 9.60000°N 76.66667°E
കൂരോപ്പട | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kottayam |
ഏറ്റവും അടുത്ത നഗരം | Pampady |
ലോകസഭാ മണ്ഡലം | Kottayam |
നിയമസഭാ മണ്ഡലം | Puthuppally |
സിവിക് ഏജൻസി | Gramapanchayat |
ജനസംഖ്യ • ജനസാന്ദ്രത |
22,432 (2001—ലെ കണക്കുപ്രകാരം[update]) • 818/കിമീ2 (818/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 998 ♂/♀ |
സാക്ഷരത | 97%% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 27.42 km² (11 sq mi) |
വെബ്‌സൈറ്റ് | http://lsgkerala.in/kooroppadapanchayat/about/ |
കേരളത്തിൽ കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൂരോപ്പട. കോട്ടയം പട്ടണത്തിൽ നിന്നും ഏകദേശം 18 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കോട്ടയം താലൂക്കിന്റെ ഭാഗമാണ്. കൂരോപ്പടയ്ക്ക് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ കോട്ടയം (18 കിലോമീറ്റർ) ചങ്ങനാശ്ശേരി (27 കിലോമീറ്റർ) എന്നിവയാണ്. ഏറ്റവും അടുത്ത വിമാനത്താവളം, ഏകദേശം 94 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി) ആണ്.
പുറംകണ്ണികൾ
തിരുത്തുക- http://www.smcim.smonline.org/kooroppada/ Archived 2011-01-11 at the Wayback Machine.
- http://www.onefivenine.com/india/villages/Kottayam/Pampady/Kooroppada
- http://villages.ws/india/kerala/kottayam/kooroppada_pampady_0224476.htm
- http://www.distancesbetween.com/distance-between/distance-from-kooroppada-to-kottayam-kerala/251438/r3/
- [1] Images for kooroppada