കൂടൽ
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
(Koodal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കൂടൽ. പുനലൂർ ,കോന്നി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
കൂടൽ | |
---|---|
പട്ടണം | |
കൂടലിലെ രാജഗിരി എസ്റ്റേറ്റിലുള്ള വെള്ളച്ചാട്ടം | |
Coordinates: 9°9′0″N 76°51′0″E / 9.15000°N 76.85000°E | |
Country | India |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
• ആകെ | 17,875 (as per censusindia.gov.in) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 689693 |
ടെലിഫോൺ കോഡ് | 914682, 914734 |
വാഹന റെജിസ്ട്രേഷൻ | KL-3 , KL-26& KL-83 |
അടുത്തുള്ള നഗരം | പത്തനംതിട്ട |
സ്ത്രീ-പുരാഷാനുപാതം | പുരുഷൻമാർ-8441, സ്ത്രീകൾ-9443 ♂/♀ |
സാക്ഷരത | 95%% |
ലോക്സഭാ മണ്ഡലം | പത്തനംതിട്ട |
കാലാവസ്ഥ | സാധാരണം (Köppen) |
സ്ഥാനം
തിരുത്തുകപത്തനംതിട്ട ജില്ലയിലെ കോന്നിക്കും കൊല്ലം ജില്ലയിലെ പത്തനാപുരത്തിനും ഇടയിൽ പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ റോഡിനു (സംസ്ഥാനപാത 08) സമീപമാണ് കൂടൽ സ്ഥിതിചെയ്യുന്നത്. സാംസ്കാരിക പ്രവർത്തനങ്ങൾക്കും മറ്റുമായി പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ഒരു സ്റ്റേഡിയം ഇവിടെയുണ്ട്.[1]
എത്തിച്ചേരുവാൻ
തിരുത്തുകപത്തനാപുരത്തു നിന്ന് 6 കി.മീ.ഉം കോന്നിയിൽ നിന്ന് 11 കി.മീ.ഉം അകലെയുള്ള കൂടൽ ഗ്രാമത്തിൽ എത്തിച്ചേരുവാൻ റോഡ് ഗതാഗത സൗകര്യം ലഭ്യമാണ്.
തീവണ്ടി നിലയങ്ങൾ
തിരുത്തുകവിമാനത്താവളം
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://commons.wikimedia.org/wiki/File:Koodal_Panchayath_Stadium.jpg
- ↑ "Archived copy". Archived from the original on 2016-09-02. Retrieved 2016-08-23.
{{cite web}}
: CS1 maint: archived copy as title (link)