കൊടുവിള

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
(Koduvila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8°59′0″N 76°37′0″E / 8.98333°N 76.61667°E / 8.98333; 76.61667 കൊല്ലം ജില്ലയിൽ കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിൽ അഷ്ടമുടി കായലിന്റെ ഭാഗമായ കുമ്പളം കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൊടുവിള.

Koduvila
കൊടുവിള
Map of India showing location of Kerala
Location of Koduvila കൊടുവിള
Koduvila
കൊടുവിള
Location of Koduvila
കൊടുവിള
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kollam
ഏറ്റവും അടുത്ത നഗരം കൊല്ലം
ലോകസഭാ മണ്ഡലം കൊല്ലം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

പേരിനു പിന്നിൽ തിരുത്തുക

ഈ പ്രദേശം പണ്ട് കൊടും കാട് പിടിച്ച വിളകൾ ആയിരുന്നു. പിന്നീട് അതിൽ നിന്നും മൊഴികളിലൂടെ കൊടും വിള എന്നും അത് ലോപിച്ച് കൊടുവിള എന്നുമായി മാറി എന്നു കരുതുന്നു. ഇവിടെ വേലുത്തമ്പി ദളവയും, ശ്രീ മാർത്താണ്ഡപുരം രാജാവും അഭയം പ്രാപിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് ജസ്യൂട്ട് മിഷനറിയായ ഫ്രാൻസിസ്കോ ജാവിയർ (ഫ്രാൻസിസ് സേവ്യർ )ഇവിടം സന്ദർശിക്കുകയും ഒരു ക്രിസ്തീയ ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. അതാണ് സെൻറ്. ഫ്രാൻസിസ് ചർച്ച്.

"https://ml.wikipedia.org/w/index.php?title=കൊടുവിള&oldid=3405676" എന്ന താളിൽനിന്ന് ശേഖരിച്ചത്